• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശബരിമല വിമാനത്താവള അനുമതിക്ക് കേന്ദ്രം മൂന്ന് കാര്യങ്ങൾ പരിശോധിക്കുന്നു

by Web Desk 04 - News Kerala 24
February 13, 2023 : 9:30 pm
0
A A
0
ശബരിമല വിമാനത്താവള അനുമതിക്ക് കേന്ദ്രം മൂന്ന് കാര്യങ്ങൾ പരിശോധിക്കുന്നു

ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷിച്ച മൂന്ന് വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. 2022 നവമ്പർ 11ന് ഗ്രീൻഫീൽഡ് എയർപോർട്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ചർച്ചയെ തുടർന്ന് ആരാഞ്ഞ മൂന്ന് കാര്യങ്ങൾക്കുള്ള മറുപടി കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി ) സമർപ്പിച്ചതെന്നും കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറൽ വി.കെ സിങ്ങ് ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.

അന്തിമ സാ​ങ്കേതിക – സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും 2022 ജൂണിൽ കെ.എസ്.ഐ.ഡി.സി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് കേന്ദ്ര സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കും ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും കൈമാറി. നവമ്പറിൽ ഗ്രീൻഫീൽഡ് എയർപോർട്ട് സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതി നിർദേശം പരിശോധിച്ച ശേഷം ആരാഞ്ഞ മൂന്ന് കാര്യങ്ങൾ ഇവയാണെന്ന് മന്ത്രി അറിയിച്ചു. ഒന്ന്) ഒരു തരത്തിലുള്ള തടസങ്ങളുമില്ലാത്ത ഭൂമിയുടെ ലഭ്യത. രണ്ട്)സ്വതന്ത്ര ഏജൻസിയുടെ പ്രത്യാഘാത പഠന ഡാറ്റ മൂന്ന്) പദ്ധതിയുടെ ഐ.ആർ.ആർ (ഇന്റേണൽ റെയ്റ്റ് ഓഫ് റിട്ടേൺ). അവക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് പരിശോധന നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചർമ്മമുഴ നഷ്ടപരിഹാര നടപടി ഉടനുണ്ടാകുമെന്ന് ജെ.ചിഞ്ചുറാണി

Next Post

‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം, ഇടപെട്ട് കോടതി; എസ്എച്ച്ഒയെ വിളിച്ച് വരുത്തി റിപ്പോർട്ട് തേടി

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം, ഇടപെട്ട് കോടതി; എസ്എച്ച്ഒയെ വിളിച്ച് വരുത്തി റിപ്പോർട്ട് തേടി

10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കും, വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ

10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കും, വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ

ജിഎസ്ടി കുടിശിക: കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല, പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി ബാലഗോപാൽ

ജിഎസ്ടി കുടിശിക: കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല, പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി ബാലഗോപാൽ

ബോംബെ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ജാതിവിവേചനമെന്ന് ആരോപണം

ബോംബെ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ജാതിവിവേചനമെന്ന് ആരോപണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In