• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ നടി ജാക്വിലിന് തട്ടിപ്പുവീരൻ സുകേഷിന്‍റെ വാലന്‍റൈൻ ആശംസ

by Web Desk 04 - News Kerala 24
February 14, 2023 : 8:22 pm
0
A A
0
കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ നടി ജാക്വിലിന് തട്ടിപ്പുവീരൻ സുകേഷിന്‍റെ വാലന്‍റൈൻ ആശംസ

ന്യൂഡൽഹി: ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217 കോടി തട്ടിയ കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ നടി ജാക്വലിൻ ഫെർണാണ്ടസിന് വാലന്‍റൈൻസ് ദിന ആശംസ നേർന്നു. എൻ.ഐ.എ കസ്റ്റഡിയിൽ കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോടായിരുന്നു നടിക്കുള്ള തന്‍റെ ആശംസ സുകേഷ് അറിയിച്ചത്.എന്‍റെ ഭാഗത്തുനിന്നും അവൾക്ക് പ്രണയ ദിനാശംസ നേരുന്നു -നടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുകേഷ് പറഞ്ഞു. നടി നോറ ഫത്തേഹിക്ക് പണം വാഗ്ദാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ സുകേഷ് തയാറായില്ല.

കേസിൽ ഇയാളെ ഇന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കണ്ടുകെട്ടിയ ഇയാളുടെ സ്വത്തുക്കൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്.ബോളിവുഡ് താരങ്ങളടക്കം ​പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. നടി ജാക്വിലിനെയും പ്രതി ചേർത്താണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സുകേഷ് തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്ക് നൽകിയത്.

കേസിൽ സാക്ഷിയായ നടി നോറ ഫത്തേഹി സുകേഷിനെതിരെ മൊഴി നൽകിയിരുന്നു. തന്‍റെ കാമുകിയാകണമെന്ന് ആവശ്യപ്പെട്ട് സുകേഷ് സുഹൃത്തിനെ അയച്ചിരുന്നെന്നും സമ്മതമെങ്കിൽ ബംഗ്ലാവ് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും നടി പറഞ്ഞിരുന്നു.ജാക്വിലിൻ ഫെർണാണ്ടസുമായി അടുപ്പം സ്ഥാപിക്കാൻ സഹായിക്കാൻ സുകേഷ് ചന്ദ്രശേഖർ പത്ത് കോടി പിങ്കി ഇറാനിക്ക് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദർ ജെയിനുമെതിരെ ജയിലിൽനിന്ന് സുകേഷ് കത്തെഴുതിയിരുന്നു. കെജ്‌രിവാളിന്‍റെ തനി നിറം തുറന്ന് കാട്ടുമെന്ന് കത്തിൽ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തിക്കില്ല; എങ്ങനെ ലിങ്ക് ചെയ്യാം?

Next Post

മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിൽ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുതെന്ന് വി.ഡി സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിൽ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുതെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിൽ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുതെന്ന് വി.ഡി സതീശൻ

പ്രമേഹ രോഗികള്‍ക്ക് ഓട്മീല്‍ കഴിക്കാമോ?

പ്രമേഹ രോഗികള്‍ക്ക് ഓട്മീല്‍ കഴിക്കാമോ?

ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും: ഡോക്ട‍ര്‍മാരുടെ തീരുമാനം പ്രാഥമിക പരിശോധനയ്ക്ക് ശേഷം

ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും: ഡോക്ട‍ര്‍മാരുടെ തീരുമാനം പ്രാഥമിക പരിശോധനയ്ക്ക് ശേഷം

സന്തോഷ് ട്രോഫി: ആവേശപോരിൽ സമനില പിടിച്ച് കേരളം

സന്തോഷ് ട്രോഫി: ആവേശപോരിൽ സമനില പിടിച്ച് കേരളം

യു.കെയില്‍ നിന്നുള്ള ആരോഗ്യ സംഘം വീണ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

യു.കെയില്‍ നിന്നുള്ള ആരോഗ്യ സംഘം വീണ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In