• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് ‘5 സ്റ്റാര്‍’ നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

by Web Desk 06 - News Kerala 24
February 15, 2023 : 11:31 am
0
A A
0
ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് ‘5 സ്റ്റാര്‍’ നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയും. പലര്‍ക്കും മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേയുള്ള ഭക്ഷണത്തിന് ‘5 സ്റ്റാറാ’ണ് നല്‍കിയത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ റെയില്‍വെ സാധാരണയായി രാവിലെയും ഉച്ചയ്ക്കും രാത്രിയിലും  വെജ്, നോൺ വെജ്   ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിനിടെയിലൊക്കെ ചായ, കാപ്പി മുതലായ പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്നു. സൂപ്പ് മുതൽ ഐസ്ക്രീം വരെ ആ ഭക്ഷണ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ, പലരും റെയില്‍വെ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കും. കഴിയുന്നതും ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോകാനും ഉപദേശിക്കും. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വിറ്റ് ഇന്ത്യന്‍ റെയില്‍വെയുടെ ഭക്ഷണത്തെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.

ട്വീറ്റ് ചെയ്തതാക്കട്ടെ സിഡ്നി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്‍സ്. അദ്ദേഹം ഇന്ത്യന്‍ റെയില്‍‌വേ ഭക്ഷണത്തിന് ‘ഫൈവ് സ്റ്റാര്‍’ പദവിയാണ് നല്‍കിയത്. ഇതോടൊപ്പം രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന്‍റെ ചിത്രവും അദ്ദേഹം ട്വിറ്റ് ചെയ്തു. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി.:” “ഇത് ഇന്ത്യയുടെ ദേശീയ റെയിൽവേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ് ! മന്ത്രി @Ashwini Vaishnaw, എനിക്ക് വളരെ മതിപ്പുണ്ട്. നരേന്ദ്ര കുമാറിനെ നിങ്ങളുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡർ ആക്കണം. രാജധാനി എക്സ്പ്രസിൽ അടുക്കളയ്ക്ക് അഞ്ച് നക്ഷത്രങ്ങൾ. – അപ്ഡേറ്റ്: സൗജന്യ ഐസ്ക്രീം!” പിന്നാലെ നിരവധി പേര്‍ കമന്‍റുമായെത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വിറ്റ് ലക്ഷക്കണക്കിന് പേര്‍ ലൈക്ക് ചെയ്തു.

This is 2nd Class food on India's national railways? It tastes First Class to me! I'm very impressed, Minister @AshwiniVaishnaw. You should make Mr. Narendra Kumar your international brand ambassador. Five stars for the kitchen in the Rajdhani Express. — UPDATE: free ice cream! pic.twitter.com/9TwbnjXG7c

— Salvatore Babones (@ProfBabones) February 13, 2023

അതോടൊപ്പം രാജധാനിയിലെ മോശം അനുഭവങ്ങള്‍ കൊണ്ടും കമന്‍റുകള്‍ നിറഞ്ഞു. “നിങ്ങൾ ഭക്ഷണം ആസ്വദിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഭക്ഷണത്തിന്‍റെ വില ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഐസ്ക്രീം സൗജന്യമായിരുന്നില്ല.” മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ, ‘ രാജധാനിയിലെ ഒരു യാത്രക്കാരന്‍റെ ട്വീറ്റ് വായിച്ചതിൽ വളരെ സന്തോഷമുണ്ട്, രാജധാനിയിൽ രണ്ടാം ക്ലാസ് ഇല്ല. തദ്ദേശീയരായ ഇന്ത്യക്കാരെ എങ്ങനെ തൃപ്തിപ്പെടുത്താം സന്തോഷിപ്പിക്കാം എന്നതാണ് ചോദ്യം. ഇന്ത്യയിലേക്ക് മടങ്ങിവരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും പ്രദേശികമായ ആതിഥ്യയത്വം ലഭിക്കും. കാരണം അതിഥി ദൈവമാണ്.” ചിലര്‍ ഈ ചിത്രം തങ്ങളെ വീണ്ടും ഇന്ത്യന്‍ റെയില്‍വേയില്‍ കയറാന്‍ പ്രേരിപ്പിക്കുന്നെന്ന് ട്വിറ്റ് ചെയ്തു. മറ്റ് ചിലര്‍ രാജാധാനി എക്സ്പ്രസിനെ മറ്റ് ട്രയിനുകളുമായി താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളത്തും എന്‍ഐഎ പരിശോധന, മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന

Next Post

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി കോഴിക്കോട് ബീച്ചിൽ കറങ്ങി; പോക്‌സോ കേസിൽ 20 കാരൻ അറസ്റ്റിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി കോഴിക്കോട് ബീച്ചിൽ കറങ്ങി; പോക്‌സോ കേസിൽ 20 കാരൻ അറസ്റ്റിൽ

പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസില്‍ ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി

പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസില്‍ ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

മൂടിവെച്ച അഴിമതികൾ പുറത്ത് വരുന്നു, ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും പങ്ക്: വിഡി സതീശൻ

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി, ഇ.ഡി കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In