• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ വ്യവസായ, ഉൽപ്പാദന മേഖലകൾ കുതിക്കുന്നു

by Web Desk 04 - News Kerala 24
February 16, 2023 : 6:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിലെ വ്യവസായ, ഉൽപ്പാദന മേഖലകൾ കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ ഉൽപ്പാദന മേഖലയുടെ വളർച്ച അതിവേഗത്തിലെന്ന്‌ റിപ്പോർട്ട്‌. 2014- 15 ലെ 9.78 ശതമാനത്തിൽനിന്ന്‌ 2021– 22 ൽ 18.9 ശതമാനമായാണ്‌ വളർന്നത്‌. ഇന്ത്യയുടെ ഫാക്‌ടറി മേഖലയിൽ കേരളത്തിന്റെ പങ്ക് 2014- 15 ലെ 1.2 ശതമാനത്തിൽനിന്ന് 2018– 19 ൽ 1.52 ശതമാനമായി ഉയർന്നതായും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേശീയാടിസ്ഥാനത്തിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 18.16 ശതമാനമാണ്‌. കേരളത്തിൽ ഫാക്‌ടറികൾ തുടങ്ങാൻ സംരംഭകർ മടിക്കുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ കണക്കെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു.

കോവിഡിനു ശേഷം കേരളത്തിലെ വ്യവസായ മേഖല അതിവേഗം കുതിച്ചുയരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021– 22ൽ സംസ്ഥാനത്തെ വ്യവസായ വളർച്ചാനിരക്ക്‌ 17.3 ശതമാനമാണ്‌. ഇത്‌ സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്‌. കാർഷിക അനുബന്ധ മേഖല 6.7 ശതമാനവും വളർച്ച കൈവരിച്ചു. 2022– 23ലെ ആഭ്യന്തര ഉൽപ്പാദനം 9.9 ലക്ഷം കോടിയാകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, പുതുക്കിയ കണക്കുപ്രകാരം ആഭ്യന്തര ഉൽപ്പാദനം 10.18 ലക്ഷം കോടിയായി ഉയർന്നു. തനതു വരുമാനത്തിലും വലിയ വർധനയുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവരാത്രി: കൊച്ചി മെട്രോ സർവീസ്‌ നീട്ടി

Next Post

ആരേയും വഴിതടയേണ്ടതില്ല; ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കൂടുന്നു: കാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരേയും വഴിതടയേണ്ടതില്ല; ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കൂടുന്നു: കാനം

ആരേയും വഴിതടയേണ്ടതില്ല; ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കൂടുന്നു: കാനം

രോഗം ഭേദമായിട്ടും മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്നത് 100 പേർ; ഏറ്റെടുക്കാൻ ആളില്ല

രോഗം ഭേദമായിട്ടും മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്നത് 100 പേർ; ഏറ്റെടുക്കാൻ ആളില്ല

ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ

ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ

കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം മാര്‍ച്ച് 30 മുതല്‍; ഉദ്ഘാടനം മല്ലികാര്‍ജുൻ ഖാര്‍ഗെ

കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം മാര്‍ച്ച് 30 മുതല്‍; ഉദ്ഘാടനം മല്ലികാര്‍ജുൻ ഖാര്‍ഗെ

ത്രിപുരയിൽ മികച്ച പോളിങ്; രേഖപ്പെടുത്തിയത് 81 ശതമാനം പോളിങ്, വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷം

ത്രിപുരയിൽ മികച്ച പോളിങ്; രേഖപ്പെടുത്തിയത് 81 ശതമാനം പോളിങ്, വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021