• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വർക്കലയിൽ കോളജ് വിദ്യാർഥികൾക്ക് നേരേ ആക്രമണം;നാലു പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
February 16, 2023 : 9:36 pm
in Kerala, News
0
A A
0
വർക്കലയിൽ കോളജ് വിദ്യാർഥികൾക്ക് നേരേ ആക്രമണം;നാലു പേർക്ക് പരിക്ക്

വർക്കല: കോളജ് വിദ്യാർഥികൾക്ക് മർദ്ദനം.വർക്കല ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വിദ്യാർഥികളായ അഖിൽ മുഹമ്മദ്, വിപിൻ,സിബിൻ,ആഷിക് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ രിക്കേറ്റ നാലുപേരും അവസാനവർഷ ബി.കോം വിദ്യാർഥികളാണ്.

വ്യാഴാഴ്ച രാവിലെ പതിനൊന്നേ മുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്.എൻ കോളജ് റോഡിൽ വഴിവക്കിൽ നിന്നവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പന്ത്രണ്ടോളം പേരടങ്ങിയ സംഘം ആക്രമിച്ചത്. വാളും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.

കോളജിലെ ഒപ്പം പഠിക്കുന്ന വിദ്യാർഥിയുടെ സുഹൃത്തുക്കൾ പതിവായി കോളജിൽ എത്താറുണ്ടായിരുന്നുവെന്നും ഇവർ സഹപാഠികളായ പെൺകുട്ടികളെ ശല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസ്സേജുകൾ അയക്കാറുണ്ടെന്നും പരിക്കേറ്റവർ പറഞ്ഞു. ഇതിനെ കോളജിൽ വച്ച് ചോദ്യം ചെയ്യുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു തുടർന്നാണ്സം ഘം മാരകായുധങ്ങളുമായി തങ്ങളെ ആച്രമിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.

കൈയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയതായും ഒപ്പമുണ്ടായിരുന്നയാൾ കമ്പി പാരകൊണ്ട് തലക്കടിടിച്ചുവെന്നും തുടർന്ന് നിലത്തിട്ട് ചവിട്ടിയതായും വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥികളുടെ കയ്യിലും മുതുകിലും പരിക്കുകളുണ്ട്. സംഭവത്തിന് മുന്നേതന്നെ തങ്ങളെ ആക്രമിക്കുമെന്ന് വാട്‌സ്ആപ്പ് മെസ്സേജിലൂടെ ഭീഷണിപ്പെടുത്തിയ രേഖകളും പരിക്കേറ്റവർ പെവലീസിന് കൈമാറി.

പാലച്ചിറ,എസ്.എൻ കോളജ് റോഡിൽ വ്യാപകമായി മയക്കു മരുന്നു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നാൽ ഈ സംഘത്തെ ഭയന്ന് ആരും പ്രതികരിക്കാറില്ലത്രെ.ആയിരക്കണക്കിന് വിദ്യാർഥികൾ പഠനത്തിനായി എത്തുന്ന കോളജ് പ്രദേശത്ത് പൊലീസിന്റെയും ഏക്സൈസിന്റെയും ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മിന്നൽ വേഗത്തിലെത്തി ആക്രമണം നടത്തിയ സംഘം അതേ വേഗത്തിൽ രക്ഷപ്പെടുകയും ചെയ്തെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരും പറയുന്നു. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളമടിച്ചെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരം തല്ലും; യുവാവിനെ ‘പൊക്കി അകത്തിട്ട്’ പൊലീസ്

Next Post

ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

ശുഹൈബ് അടക്കമുള്ളവരുടെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കും -കെ. സുധാകരന്‍

ശുഹൈബ് അടക്കമുള്ളവരുടെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കും -കെ. സുധാകരന്‍

ഐഫോൺ യു.എസ്.ബി-സി പോർട്ടുമായി എത്തും; പക്ഷെ, ആൻഡ്രോയ്ഡ് ചാർജറുമായി അടുത്തേക്ക് പോകണ്ടാ…

ഐഫോൺ യു.എസ്.ബി-സി പോർട്ടുമായി എത്തും; പക്ഷെ, ആൻഡ്രോയ്ഡ് ചാർജറുമായി അടുത്തേക്ക് പോകണ്ടാ...

‘ആപ്പിളി‘ൽ അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തി; ഉടൻ അപ്ഡേറ്റ് ചെയ്യണം

‘ആപ്പിളി‘ൽ അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തി; ഉടൻ അപ്ഡേറ്റ് ചെയ്യണം

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021