• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി കണ്ടെത്തിയത് 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്‍റെ കാല്‍പാട്

by Web Desk 06 - News Kerala 24
February 17, 2023 : 11:40 am
0
A A
0
ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി കണ്ടെത്തിയത് 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്‍റെ കാല്‍പാട്

യോര്‍ക്ക്ഷെയര്‍: 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള മാംസാഹാരിയായ ദിനോസറിന്‍റെ കാലടയാളം കണ്ടെത്തി. ബ്രിട്ടന്‍റെ തീരമേഖലയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്‍റെ കാലടയാളമാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. മൂന്ന് അടിയോളം നീളമുള്ള കാലടയാളം ബര്‍ണിസ്റ്റോണ്‍ ബേയിലാണ് കണ്ടെത്തിയത്. തീര പ്രദേശത്ത് വിശ്രമിച്ച ദിനോസറിന്‍റേതാവാം കാലടയാളമെന്നാണ് വ്യാഴാഴ്ച പുറത്ത് വന്ന പഠനങ്ങള്‍ വിശദമാക്കുന്നത്. മേരി വുഡ്സ് എന്ന യുവതിയാണ് കാലടയാളം കണ്ടെത്തിയത്.

സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ യുവതിയാണ് ദിനോസറിന്‍റെ കാലടയാളം കണ്ടെത്തിയത്. പുറം തോടുള്ള കടല്‍ ജീവികളുടെ കാല്‍ പാടാണെന്ന തോന്നലില്‍ മേരി നടത്തിയ നിരീക്ഷണമാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായി മാറിയത്. ടെറാപോഡ് ഇനത്തിലുള്ള മൂന്ന് വിരലുകളുള്ള ഇനം ദിനോസറിന്‍റെ കാല്‍പാടാണ് തീരത്ത് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കാല്‍ അടയാളമാണ് ഇതെന്നാണ് ഫോസില്‍ വിദഗ്ധര്‍ വിശദമാക്കുന്നത്. കാല്‍പാടുകളുടെ പരിശോധനയില്‍ നിന്ന് എട്ട് അടി മുതല്‍ ഒന്‍പതി അടി വരെ അരഭാഗത്ത് ഉയരമുള്ള ദിനോസറിന്‍റേതാണെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. വിരലുകളിലെ നഖങ്ങള്‍ മണലില്‍ ഊന്നിയിട്ടുള്ള രീതിയില്‍ നിന്നാണ് ദിനോസറിന്‍റെ സ്വഭാവം മനസിലാക്കിയതെന്നാണ് ഫോസില്‍ ഗവേഷകനായ ഡീന്‍ ലോമാക്സ് വിശദമാക്കുന്നത്.

മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ അധ്യാപകനാണ് ഡീന്‍. കടല്‍ തീരത്ത് കിടന്ന് എണീറ്റ് നില്‍ക്കുന്നതിന് മുന്‍പ് മുട്ട് കുത്തിയതിന് സമാനമായ സമയത്താണ് ദിനോസര്‍ കാല്‍പാട് അവശേഷിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ജുറാസിക് തീരം ഇതിന് മുന്‍പും ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശമാണ്. എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയതാണ് നിലവിലെ ഫോസിലെന്നാണ് നിരീക്ഷണം.

തീരശോഷണത്തില്‍ കാല്‍പാട് നഷ്ടമാകാതിരിക്കാന്‍ പ്രദേശത്തെ മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. യോര്‍ക്ക്ഷെയര്‍ ജിയോളജിക്കല്‍ സൊസൈറ്റിയാണ് ദിനോസറിന്‍റെ കാല്‍പാട് സബന്ധിച്ച കണ്ടെത്തല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

Next Post

പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി മെട്രോ: യാത്രക്കാർ 80000 മാത്രം, വേണ്ടത് 3.5 ലക്ഷം; രണ്ടാം ഘട്ടം വൈകാൻ കാരണം ഈ കുറവ്

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; വെള്ളിയുടെ വിലയും വീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In