• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാർക്കിൽ കളിക്കാനെത്തിയ അഞ്ച് വയസ്സുകാരിയെ കടിച്ചുകീറി നായ; അമ്പത് സ്റ്റിച്ച്

by Web Desk 06 - News Kerala 24
February 17, 2023 : 2:06 pm
0
A A
0
പാർക്കിൽ കളിക്കാനെത്തിയ അഞ്ച് വയസ്സുകാരിയെ കടിച്ചുകീറി നായ; അമ്പത് സ്റ്റിച്ച്

മനുഷ്യനോട് ഏറ്റവും കൂറുള്ള വളർത്തുമൃഗം ആണ് നായ എങ്കിലും ആക്രമണ സ്വഭാവത്തിലും ഇവ ഒട്ടും പിന്നിലല്ല. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി സംഭവങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ നായകളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.

സമ്മാനമായ രീതിയിൽ നായയുടെ ആക്രമണത്തിന് കഴിഞ്ഞദിവസം ഫ്ലോറിഡയിൽ ഇരയായത് പാർക്കിൽ കളിക്കാൻ എത്തിയ അഞ്ചുവയസ്സുകാരിയാണ്. അമ്മയ്ക്കൊപ്പം പാർക്കിൽ കളിക്കാനായി എത്തിയ കുട്ടിയെ പാർക്കിലെത്തിയ മറ്റൊരു സന്ദർശകന്റെ നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ 50 സ്റ്റിച്ചുകളാണ് ഉള്ളത്. കൂടാതെ പലയിടങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്.

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലെ ഒരു പാർക്കിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്. അമ്മയോടൊപ്പം ആണ് അഞ്ചുവയസ്സുകാരിയായ പെൺകുട്ടി പാർക്കിൽ കളിക്കാൻ എത്തിയത്. അമ്മയ്ക്കൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടയിലാണ് അവരുടെ സമീപത്തു കൂടി തന്റെ വളർത്തുനായയുമായി ഒരാൾ വന്നത്. മുൻ പരിചയമൊന്നുമില്ലാതിരുന്നിട്ട് കൂടിയും അവർ കുട്ടിയെ നായയെ കളിപ്പിക്കാൻ ക്ഷണിച്ചു. നായയെ കണ്ട കൗതുകത്തിൽ കുട്ടി നായക്ക് അരികിലേക്ക് നീങ്ങിയതും തീർത്തും അപ്രതീക്ഷിതമായി നായ കുട്ടിയുടെ മുഖത്ത് ചാടി കടിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിലത്തേക്ക് മറിഞ്ഞുവീണ കുട്ടിയെ നായ വീണ്ടും ആക്രമിക്കാൻ ആയി അവളുടെ ശരീരത്തിലേക്ക് ചാടിക്കയറി.

ഇതിനിടയിൽ കുട്ടിയുടെ അമ്മ നായയെ പിടിച്ചു മാറ്റുന്നതിനായി പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു.  ഉടമയോട് നായയെ നിയന്ത്രണത്തിൽ ആക്കാൻ പലതവണ അവർ പറഞ്ഞെങ്കിലും  ഉടമയായ സ്ത്രീ അതിനു ശ്രമിച്ചില്ല എന്നാണ് കുട്ടിയുടെ അച്ഛനായ ഫ്ളോറിയൻ ആരോപിക്കുന്നത്. വലിയ മൽപ്പിടുത്തം നടത്തിയതിനുശേഷം ആണ് തൻറെ ഭാര്യക്ക് നായയിൽ നിന്നും കുട്ടിയെ രക്ഷിച്ചെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ആയത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനിടയിൽ ഉടമ നായയുമായി പാർക്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു എന്നും ഇദ്ദേഹം പറയുന്നു.

എന്നാൽ പിന്നീട് പൊലീസ് ഇവരെ കണ്ടെത്തുകയും നായയെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയും ചെയ്തു. ഏത് ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത് എന്ന് പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയുടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മുഖത്തിന് നായയുടെ കടിയേറ്റു എങ്കിലും കണ്ണുകൾക്ക് പരിക്കേൽക്കാതിരുന്നത് ഭാഗ്യമായെന്നും ഇദ്ദേഹം പറയുന്നു. തീർത്തും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ കുഞ്ഞ് മാനസികമായും ഏറെ തളർന്നുപോയി എന്നാണ് ഇദ്ദേഹം പറയുന്നത്. നായയുടെ ഉടമയ്ക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഇപ്പോൾ ഇദ്ദേഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഗോവിന്ദൻ മാസ്റ്റർ ദീർഘദർശി ആണ് , ജനകീയ പ്രതിരോധ ജാഥ എന്ന് പേരിട്ടു, അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറി’

Next Post

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ , മത്സരിക്കാനില്ല-ശശി തരൂർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ? മലബാര്‍ പര്യടനം ഇന്ന് മുതൽ

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ , മത്സരിക്കാനില്ല-ശശി തരൂർ

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

'പണമില്ല, ഓഫീസ് അടച്ചുപൂട്ടി'; ഇന്ത്യയിലെ ജീവനക്കാരോടും കൈമലർത്തി ഇലോൺ മസ്‌ക്

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

ഐഫോൺ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം

മറ്റൊരു വേഗവിപ്ലവത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനിവെറും 90 മിനിറ്റ്!

മറ്റൊരു വേഗവിപ്ലവത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനിവെറും 90 മിനിറ്റ്!

ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ച് മാതാപിതാക്കള്‍

ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ച് മാതാപിതാക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In