• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊണ്ടി മുതൽ മറിച്ചു വിറ്റ പൊലീസുകാരെ വിജിലൻസ് അന്വേഷണം തീരും മുൻപേ സ‍ര്‍വ്വീസിൽ തിരിച്ചെടുത്തു

by Web Desk 04 - News Kerala 24
February 17, 2023 : 6:15 pm
0
A A
0
ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

മലപ്പുറം: കോടതി നശിപ്പിക്കാൻ ഉത്തരവിട്ട തൊണ്ടി മുതൽ മറിച്ചുവിറ്റ സംഭവത്തിൽ പൊലീസുകാരെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കും മുൻപേ തിരിച്ചെടുത്തു. കോടതി നശിപ്പിക്കാൻ ഏൽപ്പിച്ച ലഹരി വസ്തുക്കൾ മറിച്ചുവിറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസിൽ തിരിച്ചെടുത്തത്. കോട്ടയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഉത്തരമേഖല ഐജി തിരിച്ചെടുത്തത്. എഎസ്ഐ സി.ടി.രജീന്ദ്രൻ, സിപിഒ ഷാജി അലക്സാണ്ടർ എന്നിവരെയാണ് പാലക്കാട് ജില്ലയിൽ നിയമിച്ചുകൊണ്ടാണ് ഉത്തരവിട്ടത്. ഇരുവർക്കും എതിരെയുള്ള വിജിലൻസ് അന്വേഷണം പൂർത്തിയാകും മുൻപേയാണ് തിരിച്ചെടുക്കൽ. 2021 സെപ്റ്റംബറിലായിരുന്നു തൊണ്ടിമുതൽ മറിച്ചു വിറ്റത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയ്ഡിന് പിന്നാലെ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്; വിദേശത്തെ സ്വത്തിന്‍റെ വിവരങ്ങളും തേടി

Next Post

പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

വ്യാജജനന സര്‍ട്ടിഫിക്കറ്റ്: ‘സാമ്പത്തിക ഇടപാട് നടന്നു’, ജാമ്യം ലഭിച്ച ശേഷം എല്ലാം പറയുമെന്ന് അനില്‍കുമാർ

വ്യാജജനന സര്‍ട്ടിഫിക്കറ്റ്: 'സാമ്പത്തിക ഇടപാട് നടന്നു', ജാമ്യം ലഭിച്ച ശേഷം എല്ലാം പറയുമെന്ന് അനില്‍കുമാർ

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ പഴങ്ങള്‍…

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ പഴങ്ങള്‍...

ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ കിടിലന്‍ ഹെയര്‍ പാക്കുകള്‍…

ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ കിടിലന്‍ ഹെയര്‍ പാക്കുകള്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ല​ങ്കേരിക്കും കൂട്ടാളികൾക്കും ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ല​ങ്കേരിക്കും കൂട്ടാളികൾക്കും ജാമ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In