• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെയ്ഡിന് പിന്നാലെ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്; വിദേശത്തെ സ്വത്തിന്‍റെ വിവരങ്ങളും തേടി

by Web Desk 04 - News Kerala 24
February 17, 2023 : 6:14 pm
in Kerala, News
0
A A
0
റെയ്ഡിന് പിന്നാലെ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്; വിദേശത്തെ സ്വത്തിന്‍റെ വിവരങ്ങളും തേടി

കൊച്ചി: ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്‌. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടിവൃത്തങ്ങൾ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടി/യിട്ടുണ്ട്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂ‍ർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വളർത്തു നായക്കൾ ‘ജയില്‍ മോചിതരായി’ ഇനി ഇബ്രാഹിമിന് സ്വന്തം

Next Post

തൊണ്ടി മുതൽ മറിച്ചു വിറ്റ പൊലീസുകാരെ വിജിലൻസ് അന്വേഷണം തീരും മുൻപേ സ‍ര്‍വ്വീസിൽ തിരിച്ചെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

തൊണ്ടി മുതൽ മറിച്ചു വിറ്റ പൊലീസുകാരെ വിജിലൻസ് അന്വേഷണം തീരും മുൻപേ സ‍ര്‍വ്വീസിൽ തിരിച്ചെടുത്തു

പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

വ്യാജജനന സര്‍ട്ടിഫിക്കറ്റ്: ‘സാമ്പത്തിക ഇടപാട് നടന്നു’, ജാമ്യം ലഭിച്ച ശേഷം എല്ലാം പറയുമെന്ന് അനില്‍കുമാർ

വ്യാജജനന സര്‍ട്ടിഫിക്കറ്റ്: 'സാമ്പത്തിക ഇടപാട് നടന്നു', ജാമ്യം ലഭിച്ച ശേഷം എല്ലാം പറയുമെന്ന് അനില്‍കുമാർ

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ പഴങ്ങള്‍…

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ പഴങ്ങള്‍...

ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ കിടിലന്‍ ഹെയര്‍ പാക്കുകള്‍…

ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ കിടിലന്‍ ഹെയര്‍ പാക്കുകള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021