• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിമിനലുകളുടെ പരാമർശത്തോട് പ്രതികരിക്കാനില്ല: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
February 18, 2023 : 8:33 am
0
A A
0
ക്രിമിനലുകളുടെ പരാമർശത്തോട് പ്രതികരിക്കാനില്ല: എം വി ഗോവിന്ദൻ

തളിപ്പറമ്പ്: ക്രിമിനൽസംഘത്തിന്റെ ഭാഗമായവരുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആകാശ് തില്ലങ്കേരി ക്രിമിനൽസംഘത്തിന്റെ ഭാഗമാണ്‌. അയാൾ സ്ത്രീത്വത്തെ അപമാനിച്ചിട്ടുണ്ടെങ്കിൽ ആ കേസ് പൊലീസ് കൈകാര്യം ചെയ്യും. ഡിവൈഎഫ്‌ഐ നേതാക്കളെ അധിക്ഷേപിച്ചതിന്‌ അവർ മറുപടി നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതിക
രിച്ചു.

ഷുഹൈബ് കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തിട്ടില്ല. സിബിഐ അവസാന വാക്കാണെന്ന വാദത്തോട് യോജിപ്പുമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ തെളിയുന്ന കാലമാണിത്. മുഖ്യമന്ത്രിക്കുള്ള സംരക്ഷണം കൂടിയാലും കുറഞ്ഞാലും വിമർശമുണ്ടാകും. എം ശിവശങ്കറിനെ പല പ്രാവശ്യം അറസ്‌റ്റുചെയ്തിട്ടുണ്ട്. ശിവശങ്കറിനെ പാർടിയുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

Next Post

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടിത്തം

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടിത്തം

താൽക്കാലിക വിസിയെ മാറ്റാൻ ഗവർണർ തയാറായേക്കില്ല

താൽക്കാലിക വിസിയെ മാറ്റാൻ ഗവർണർ തയാറായേക്കില്ല

സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

തി​ക്കോ​ടി​ എഫ്.സി.ഐയിലെ ചരക്കുനീക്ക തർക്കത്തിന് പരിഹാരമായില്ല

തി​ക്കോ​ടി​ എഫ്.സി.ഐയിലെ ചരക്കുനീക്ക തർക്കത്തിന് പരിഹാരമായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In