• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാതോശ്രീയിൽ ശിവസേന പ്രവര്‍ത്തകര്‍ സംഘടിക്കുന്നു

by Web Desk 06 - News Kerala 24
February 18, 2023 : 4:01 pm
0
A A
0
ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാതോശ്രീയിൽ ശിവസേന പ്രവര്‍ത്തകര്‍ സംഘടിക്കുന്നു

മുംബൈ: ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ പ്രവർത്തകർ മാതോശ്രീയിലേക്ക്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് മാതോശ്രീയിലെത്തിയത്. ഉദ്ദവിനൊപ്പം നിൽക്കുന്ന എംഎൽഎമാരും എംപിമാരും മാതോശ്രീയിൽ എത്തിയിട്ടുണ്ട്. ഉദ്ദവിൻ്റെ നേതൃത്വത്തിൽ നിർണായകയോഗം പുരോഗമിക്കുകയാണ്. ഉദ്ദവിനെ പിന്തുണച്ചുള്ള വൈകാരിക മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും ശിൻഡെ വിഭാഗത്തിന് നൽകിയതിനെതിരെ ഉദ്ദവ് താക്കറെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. പാർട്ടി സ്വത്തുക്കളും ഫണ്ടും ശിൻഡെ വിഭാഗത്തിന് കൈമാറുന്നത് ഒഴിവാക്കാനായി നിയമോപദേശവും തേടും. സ്ഥിതി വിലയിരുത്താൻ തനിക്കൊപ്പം നിൽക്കുന്ന എംഎൽഎമാരുടേയും എംപിമാരുടേയും അടിയന്തര യോഗവും ഉദ്ദവ് വിളിച്ച് ചേർത്തു.

ദാദറിലെ ശിവസേനാ ഭവന് മുന്നിൽ വിരൽ ചൂണ്ടി നിൽക്കുന്ന ബാൽതാക്കറെയുടെ ചിത്രം കാണാം. ബാൽതാക്കറെ രൂപീകരിച്ച പാർട്ടിയിൽ നിന്ന് അദ്ദേഹം അധികാരം കൈമാറിയ മകൻ ഉദ്ദവിന് പടിയിറങ്ങേണ്ടി വരികയാണ്. ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും മാത്രമാവില്ല, പാർട്ടി ഫണ്ടും ഓഫീസുകളും കൂടി അടുത്ത ഘട്ടത്തിൽ ശിൻഡെ പക്ഷത്തേക്ക് പോവുമെന്ന ആശങ്ക കൂടി മാതോശ്രീക്ക് ഉണ്ട്. ദാദറിലെ ശിവസേനാ ഭവൻ ശിവ് സേവാ ട്രസ്റ്റിന്‍റെ പേരിലാണ്. അതുകൊണ്ട് ശിൻഡെ വിഭാഗത്തിന് എളുപ്പം അത് പിടിച്ചെടുക്കാനാവില്ല.

പ്രാഥമിക തലത്തിലുള്ള പാർട്ടി ശാഖകൾക്കും ഇതുപോലെ നിയമപ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയാണ് ഉദ്ദവ് പക്ഷം. നിയമസഭയിലും ലോക്സസഭയിലുമുള്ള ഭൂരിപക്ഷമാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ശിൻഡെ വിഭാഗത്തിന് അനുകൂലമാക്കിയത്. പണമുണ്ടെങ്കിൽ എംഎൽഎമാരെ വിലയ്ക്ക് വാങ്ങി പാർട്ടിയെ പിടിച്ചെടുക്കാനാവുന്ന സ്ഥിതിയിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാര്യങ്ങളെത്തിച്ചതെന്ന് ഉദ്ദവ് ആരോപിക്കുന്നു. നേരത്തെ ഛഗൻ ഭുജ്ബലും രാജ് താക്കറെയും പാർട്ടി വിട്ടപ്പോഴും പിളർപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിസന്ധി താക്കറെ കുടുംബം നേരിട്ടിട്ടില്ല

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍’, ഇരുകൂട്ടരുടെയും ചര്‍ച്ച അപകടകരമെന്ന് റഹീം

Next Post

പ്രവാസി പെൻഷൻ തട്ടിപ്പ്; എല്ലാ പെൻഷൻ അക്കൗണ്ടുകളും പരിശോധിച്ചേക്കും, അന്വേഷണം പ്രത്യേക സംഘത്തിന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവാസി പെൻഷൻ തട്ടിപ്പ്; എല്ലാ പെൻഷൻ അക്കൗണ്ടുകളും പരിശോധിച്ചേക്കും, അന്വേഷണം പ്രത്യേക സംഘത്തിന്

പ്രവാസി പെൻഷൻ തട്ടിപ്പ്; എല്ലാ പെൻഷൻ അക്കൗണ്ടുകളും പരിശോധിച്ചേക്കും, അന്വേഷണം പ്രത്യേക സംഘത്തിന്

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ KR 589 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

‘പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധി’; ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

'പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധി'; ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വിവാഹ പാർട്ടിയിൽ രസ​ഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; 50കാരനെ ഇരുമ്പ് വടികൊണ്ട് തല്ലിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In