മൂവാറ്റുപുഴ: ചാലികടവ് പാലത്തിസമീപം കടന്നൽ ആക്രമണം. ഏഴ് പേര്‍ക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്കുമാണ് കുത്തേറ്റത് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരെയും ആശുപത്രിയിൽ നിന്നും പറഞ്ഞയച്ചു. ആരുടെയും നില ഗുരുതരമല്ല.