• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ആരാണ് ആരതി പൊടി ? ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ?’- ശ്രദ്ധനേടി പോസ്റ്റ്

by Web Desk 04 - News Kerala 24
February 18, 2023 : 7:20 pm
0
A A
0
‘ആരാണ് ആരതി പൊടി ? ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ?’- ശ്രദ്ധനേടി പോസ്റ്റ്

ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ കുഞ്ഞ് വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് റോബിനിപ്പോൾ. താരത്തെ പോലെ മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടി. രണ്ട് ദിവസം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റോബിന് പിന്നാലെ സഹമത്സരാർത്ഥികളുടെ വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്. ‘ആരാണ് ആരതി പൊടി ? എന്ന് ചോദിച്ച് കൊണ്ടുള്ള റിയാസ് സലീമിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. പ്രകോപനപരമായ കമന്റ് റിയാസ് പറഞ്ഞിട്ടും ആരതി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിന് മറുപടിയെന്നോണം ആരതി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

തന്റെ ആദ്യ തമിഴ് സിനിമയിലെ ​ഗാനരം​ഗം പങ്കുവെച്ചു കൊണ്ടായിരുന്നു ആരതിയുടെ പോസ്റ്റ്. ‘ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്…. ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?’ എന്നാണ് തന്റെ സിനിമയുടെ ​ഗാനം പങ്കുവെച്ചുകൊണ്ട് ആരതി പൊടി ചോദിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘അതുപൊളിച്ചു പൊടി. ഇതുപോലെ മറുപടി കൊടുക്കണം. അത് വെറുതെ നാവു കൊണ്ടല്ല ആക്ഷനിൽ ആവണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. കാണേണ്ടവർ കാണും. കൊള്ളേണ്ടവർക്ക് കൊള്ളും. മറ്റുള്ളവർക്ക് ചോദിക്കാൻ മാത്രമെ അറിയൂ പ്രവർത്തിക്കാൻ അറിയില്ല. നിങ്ങൾക്ക് അത് ചെയ്തു കാണിക്കാൻ അറിയാം. അതാണ് നിങ്ങളുെ അവരും തമ്മിലുള്ള വ്യത്യാസം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. റിയാസിന് ക്യു ആന്റ് എ സെക്ഷനിലായിരുന്നു ആരതിയെ പൊടിയെ കുറിച്ചുള്ള ചോദ്യം വന്നത്. ‘ഹു ദ ഹെൽ ഈസ് ആരതി പൊടി?’ എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ‌ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറില്ലെന്നും റിയാസ് പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും

Next Post

നഷ്ടപരിഹാരം നീട്ടുന്നതിൽ തീരുമാനമായില്ല; കേരളത്തിന് ലഭിക്കാനുള്ള പണം ഒരാഴ്ചക്കകം കിട്ടുമെന്ന് ധനമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നഷ്ടപരിഹാരം നീട്ടുന്നതിൽ തീരുമാനമായില്ല; കേരളത്തിന് ലഭിക്കാനുള്ള പണം ഒരാഴ്ചക്കകം കിട്ടുമെന്ന് ധനമന്ത്രി

നഷ്ടപരിഹാരം നീട്ടുന്നതിൽ തീരുമാനമായില്ല; കേരളത്തിന് ലഭിക്കാനുള്ള പണം ഒരാഴ്ചക്കകം കിട്ടുമെന്ന് ധനമന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കി; ഒളിവിൽ പോയ 22 കാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കി; ഒളിവിൽ പോയ 22 കാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ജ്യൂസ് തയ്യാറാക്കിയ ശേഷം അരിക്കാറുണ്ടോ? ഭക്ഷണത്തിന് പകരം ജ്യൂസ് കഴിക്കാറുണ്ടോ? നിങ്ങളറിയേണ്ടത്

ജ്യൂസ് തയ്യാറാക്കിയ ശേഷം അരിക്കാറുണ്ടോ? ഭക്ഷണത്തിന് പകരം ജ്യൂസ് കഴിക്കാറുണ്ടോ? നിങ്ങളറിയേണ്ടത്

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഒരാള്‍ക്ക് ഒരു പദവി നിബന്ധന യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുന്നു

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഒരാള്‍ക്ക് ഒരു പദവി നിബന്ധന യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുന്നു

മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു

മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In