• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയപ്പക; പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം, ഒരുകണ്ണ് നഷ്ടമായി

by Web Desk 04 - News Kerala 24
February 19, 2023 : 8:26 am
in India, News
0
A A
0
പ്രണയപ്പക; പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം, ഒരുകണ്ണ് നഷ്ടമായി

ബംഗളൂരു: പ്രണയപ്പകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പരിക്കേറ്റ പെൺകുട്ടിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. രാമനഗര ജില്ലയിലെ കനകപുര ടൗണിൽ നാരായണപ്പ ലേ ബൈപാസ് റോഡിൽ ശനിയാഴ്ചയാണ് സംഭവം. 22കാരനും കുറുപെട്ടെ സ്വദേശിയും മെക്കാനിക്കുമായ സുമന്ത് ആണ് പെൺകുട്ടിയെ ആക്രമിച്ചത്.

രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ പോക്സോ പ്രകാരവും ഐ.പി.സി പ്രകാരവും കേസെടുത്തു. പെൺകുട്ടിയെ ബംഗളൂരുവിലെ മിന്‍റേ ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ, അടുത്തിടെ ബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറി.

ടൗണിലേക്ക് വരാൻ ഫോണിൽ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ പെൺകുട്ടിയോട് വീണ്ടും പ്രണയകാര്യം പറഞ്ഞു. എന്നാൽ, സമ്മതിക്കാതിരുന്നതോടെ വാഹനത്തിന്‍റെ എൻജിൻ ശുചീകരിക്കുന ആസിഡ് പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇടതുഭാഗം മുഖം മുഴുവൻ പൊള്ളലേറ്റു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷണ പാഴ്സലിന് സേവന നികുതി പാടില്ലെന്ന് ട്രൈബ്യൂണൽ

Next Post

മാർക്കറ്റിങ് എക്സിക്യൂട്ടിവിന് മർദനം; മൂന്നു പേർക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാർക്കറ്റിങ് എക്സിക്യൂട്ടിവിന് മർദനം; മൂന്നു പേർക്കെതിരെ കേസ്

മാർക്കറ്റിങ് എക്സിക്യൂട്ടിവിന് മർദനം; മൂന്നു പേർക്കെതിരെ കേസ്

തൃശൂരിൽ നവമാധ്യമങ്ങളിൽ പ്രചരിച്ച മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്

തൃശൂരിൽ നവമാധ്യമങ്ങളിൽ പ്രചരിച്ച മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്

പത്തനംതിട്ട കോൺഗ്രസിൽ തമ്മിൽത്തല്ല് തുടരുന്നു

പത്തനംതിട്ട കോൺഗ്രസിൽ തമ്മിൽത്തല്ല് തുടരുന്നു

താരിഫ് തർക്കം: ഡിസ്നി സ്റ്റാർ, സീ, സോണി കേബിൾ ഫീഡ് വിഛേദിച്ചു

താരിഫ് തർക്കം: ഡിസ്നി സ്റ്റാർ, സീ, സോണി കേബിൾ ഫീഡ് വിഛേദിച്ചു

ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്

ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021