• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജിഎസ്‌‌ടി നഷ്‌ടപരിഹാരം നീട്ടൽ: മുഖം തിരിഞ്ഞ്‌ കേന്ദ്രം

by Web Desk 04 - News Kerala 24
February 19, 2023 : 11:45 am
0
A A
0
ജിഎസ്‌‌ടി നഷ്‌ടപരിഹാരം നീട്ടൽ: മുഖം തിരിഞ്ഞ്‌ കേന്ദ്രം

ന്യൂഡൽഹി> ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന്‌ സംസ്ഥാനങ്ങൾക്ക്‌ സംഭവിച്ചിട്ടുള്ള വരുമാനനഷ്‌ടം നികത്തുന്നതിനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവ്‌ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവായി നിശ്‌ചയിച്ചിട്ടുള്ള അഞ്ചുവർഷ പരിധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ടു.

2017 ലാണ്‌ രാജ്യത്ത്‌ ജിഎസ്‌‌ടി സംവിധാനം നടപ്പിലാക്കിയത്‌. ജിഎസ്‌‌ടി നഷ്‌ടപരിഹാരത്തിനുള്ള അഞ്ചുവർഷ കാലയളവ്‌ 2022 ജൂണോടെ അവസാനിച്ചു. കഴിഞ്ഞ ജിഎസ്‌‌ടി കൗൺസിൽ യോഗത്തിലും നഷ്‌ടപരിഹാര കാലയളവ്‌ നീട്ടണമെന്ന ആവശ്യം ബിജെപി ഭരണ സംസ്ഥാനങ്ങൾ അടക്കം മുന്നോട്ടുവെച്ചിരുന്നു. ശനിയാഴ്‌‌ചത്തെ യോഗത്തിലും ഈയാവശ്യം മുന്നോട്ടുവെച്ചെങ്കിലും കേന്ദ്രത്തിൽ നിന്ന്‌ അനുകൂല പ്രതികരണമുണ്ടായില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

അടുത്ത കൗൺസിൽ യോഗങ്ങളിലും മറ്റ്‌ സംസ്ഥാനങ്ങളുമായി ചേർന്ന്‌ ഈയാവശ്യം ഉന്നയിക്കും. കോവിഡും പ്രകൃതിക്ഷോഭങ്ങളും മറ്റും കാരണം കേരളത്തിന്‌ വലിയ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്‌. ജിഎസ്‌ടി നടപ്പാക്കിയപ്പോഴുള്ള റവന്യൂന്യൂട്രൽ നിരക്കിൽ വലിയ കുറവ്‌ സംഭവിക്കുകയും ചെയ്‌തും ആഡംബര വസ്‌തുക്കളുടെയും മറ്റും ജിഎസ്‌ടി കുറച്ചതിനെ തുടർന്നാണിത്‌. ഇതെല്ലാം പരിഗണിക്കുമ്പോൾ നഷ്ടപരിഹാര കാലയളവ്‌ ദീർഘിപ്പിക്കണം. എന്നാൽ ഫണ്ട്‌ എവിടെ നിന്ന്‌ കണ്ടെത്തുമെന്നും മറ്റുമുള്ള തടസ്സവാദങ്ങളാണ്‌ കേന്ദ്രം ഉയർത്തുന്നത്‌.

സ്വർണത്തിനും മറ്റ്‌ വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇവേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ നടപ്പാക്കാൻ തീരുമാനമായി. രാജ്യത്ത്‌ സ്വർണവും മറ്റും കൊണ്ടുപോകുമ്പോൾ ഇവേ ബിൽ വേണമെന്നത്‌ കേരളം മുന്നോട്ടുവെച്ച ആവശ്യമാണ്‌. ഇപ്പോഴെന്തായാലും സംസ്ഥാനങ്ങൾക്കുള്ളിൽ ഇവേ ബിൽ വേണമെന്ന്‌ തീരുമാനമായിട്ടുണ്ട്‌. സ്വർണവ്യാപാരികളും മറ്റും സ്വർണം കൊണ്ടുപോകുമ്പോൾ ഇനി ഇവേ ബിൽ കൂടി വേണ്ടി വരും. ജിഎസ്‌ടി ട്രൈബ്യൂണലുകൾ രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ അധികാരങ്ങൾ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപിടിക്കാനാകു.

ഓരോ സംസ്ഥാനത്തും എത്ര ട്രൈബ്യൂണൽ ബെഞ്ചുകൾ വേണം, ടെക്‌നിക്കൽ അംഗങ്ങളുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലൊക്കെ സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകണം. കേരളത്തിൽ മൂന്ന്‌ ബെഞ്ച്‌ അനുവദിക്കണം. ഇക്കാര്യങ്ങളെല്ലാം കേരളം രേഖാമൂലം ആവശ്യപ്പെട്ടു. ഐജിഎസ്‌ടി അനുപാതം സംസ്ഥാനങ്ങൾക്ക്‌ നേട്ടമാകുന്ന വിധം ഉയർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌– ബാലഗോപാൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കണ്ണൂർ സ്വദേശിയെ കാണാതായി, എംബസിയിൽ പരാതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി

Next Post

കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്, ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍, 43 ഗുണ്ടകളും പിടിയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്, ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍, 43 ഗുണ്ടകളും പിടിയില്‍

കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്, ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍, 43 ഗുണ്ടകളും പിടിയില്‍

മുഖ്യമന്ത്രിക്ക് സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു; കെഎസ്‍യു നേതാക്കൾക്ക് കരുതൽ കസ്റ്റഡി

മുഖ്യമന്ത്രിക്ക് സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു; കെഎസ്‍യു നേതാക്കൾക്ക് കരുതൽ കസ്റ്റഡി

വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In