• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിലക്ക് ലംഘിച്ചും റാലി നടത്തിയതിന് കേസ്; സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് ചന്ദ്രബാബു നായിഡു

by Web Desk 06 - News Kerala 24
February 19, 2023 : 4:30 pm
in India, News
Reading Time: 1 min read
0
A A
0
വിലക്ക് ലംഘിച്ചും റാലി നടത്തിയതിന് കേസ്; സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് ചന്ദ്രബാബു നായിഡു

ബെംഗളൂരു: വിലക്ക് ലംഘിച്ചും പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്. അതേസമയം, വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി.

അനപാർതിയിൽ പൊലീസ് വച്ച ബാരിക്കേഡുകൾ തകർത്താണ് ടിഡിപി പ്രവർത്തകർറാലി നടത്തിയത്. വാഹനവ്യൂഹം പൊലീസ് തടഞ്ഞതോടെ, റാലി നടക്കേണ്ടിയിരുന്ന ദേവി ചൗക്കിലേക്ക് ഏഴ് കിലോമീറ്റർ നടന്നാണ് ചന്ദ്രബാബു നായിഡു എത്തിയത്. ഈ റാലി നടത്തിയതിന്‍റെ പേരിലാണ് നായിഡുവിനെതിരെ രണ്ട് കേസുകൾ അനപാർതി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രകടനങ്ങൾക്കും റാലികൾക്കും കർശനവിലക്കാണ് ആന്ധ്രയിലിപ്പോൾ. പ്രതിപക്ഷത്തെ വരിഞ്ഞുകെട്ടാനുള്ള ശ്രമമാണിതെന്ന് ആവർത്തിച്ച ചന്ദ്രബാബു നായിഡു, സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് പറഞ്ഞു.

അതേസമയം, വൻപ്രകടനങ്ങളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിനൊരുങ്ങുകയാണ് ജഗൻ മോഹൻ റെഡ്ഡി. പ്രചാരണത്തിന് പോലും സ്വന്തം പേരാണ്. ‘ജഗൻ അണ്ണ മാ ഭവിഷ്യതു’, അഥവാ, ജഗനാണ് നമ്മുടെ ഭാവി എന്നാണ് പേര്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമാണ് ബാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തി എത്ര നാൾ ജഗന് മുന്നോട്ട് പോകാനാകും എന്നത് കാത്തിരുന്ന് തന്നെ കാണണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയുടെ കൈതട്ടി പൊട്ടിയത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപം; പിന്നീട് സംഭവിച്ചത്…

Next Post

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അക്ഷയ ലോട്ടറി നറുക്കെടുത്തു

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021