• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

by Web Desk 04 - News Kerala 24
February 20, 2023 : 7:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

തിരുവനന്തപുരം> കേരള തപാൽ സർക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു. 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഓഫീസറാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയാണ്.

മൂന്ന് പതിറ്റാണ്ട് നീണ്ട തൻറെ ഔദ്യോഗിക ജീവിതത്തിൽ പോസ്റ്റ്മാസ്റ്റർ ജനറൽ, തമിഴ്‌നാട് വെസ്റ്റേൺ റീജിയൻ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, (ഫിനാൻഷ്യൽ സർവീസസ്), ന്യൂഡൽഹി, ജനറൽ മാനേജർ (ബിസിനസ് ഡെവലപ്പ്മെൻറ്) പോസ്‌റ്റൽ ഡയറക്ടറേറ്റ് എന്നീ പദവികളിൽ മഞ്ജു പ്രസന്നൻ പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, ടെലികോം വകുപ്പ്, കർണാടക ഗവണ്മെന്റ് എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.

ഒരു മികച്ച എഴുത്തുകാരിയും കവയിത്രിയും കൂടിയാണ് മഞ്ജു. കൃതികളിൽ പ്രമുഖ കലാകാരനായ എസ് ജി വാസുദേവിനെക്കുറിച്ചുള്ള ‘വൃക്ഷയ്ക്ക്’ പുറമേ ഫാത്തിമ അഹമ്മദ്, സോമനാഥ് മൈതി, യശ്വന്ത് ഷിർവാദ്കർ തുടങ്ങിയ കലാകാരന്മാരെക്കുറിച്ചുള്ള രചനകളും ഉൾപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

Next Post

ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

ഹോം ടൂര്‍ വീഡിയോ വൈറലായി; പിന്നാലെ എട്ടിന്‍റെ പണി കിട്ടി നടന്‍ റോബോ ശങ്കര്‍

ഹോം ടൂര്‍ വീഡിയോ വൈറലായി; പിന്നാലെ എട്ടിന്‍റെ പണി കിട്ടി നടന്‍ റോബോ ശങ്കര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021