• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!

by Web Desk 06 - News Kerala 24
February 21, 2023 : 9:25 am
0
A A
0
ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!

ന്യൂയോര്‍ക്ക്: ചാറ്റ് ജിപിടിയുമായി സംയോജിച്ച മൈക്രോസോഫ്റ്റ് എഞ്ചിന്‍ ബിങ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.  എന്നാല്‍ വസ്തുതകൾ അറിയാനുള്ള സേർച്ചിന് പറ്റിയ എഐ മോഡലല്ല ബിങ് സെർച്ചിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.  മാർഗരറ്റ് മിച്ചലാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. ചാറ്റ്ജിപിടി അധിഷ്ഠിത ബിങിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിലാണ് മാർഗരറ്റിന്‍റെ വിമര്‌‍ശനം ശ്രദ്ധേയമാകുന്നത്. ഗൂഗിളിന്റെ എത്തിക്സ് വിഭാഗത്തിന്റെ നേതൃസ്ഥാനത്തെ മുൻജീവനക്കാരിയാണ് മാർഗരറ്റ്.

നിലവിൽ ഹഗിങ് ഫെയ്സ് എന്നൊരു എഐ കമ്പനി നടത്തുകയാണ് മാർഗരറ്റ്. എഐക്കു പരിശീലനം നല്കിയിരിക്കുന്നത് കൊണ്ട് മനുഷ്യൻ പ്രതികരിക്കുന്നതുപോലെ , വിശ്വസനീയമായ രീതിയിൽ അത് പ്രതികരിക്കുന്നു. ഇതപകടമാണ്. തെറ്റുകൾ സംഭവിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരാം. ജിപിടി-3 കേന്ദ്രീകൃതമായാണ് ബിങ് പ്രവർത്തിക്കുന്നത്. പക്ഷേ ബിങ്ങിൽ നിരവധി പ്രശ്നങ്ങൾ ഇതിനോടകം തന്നെ ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.

ബിങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും മൈക്രോസോഫ്റ്റ് ബിങ് ചാറ്റ് ജിപിടി സംയോജനവുമായി മുന്നോട്ട് നീങ്ങുകയാണ്. സെര്‍ച്ചില്‍ ഗൂഗിളിന്റെ മേല്‍ക്കോയ്മ തകര്‍ക്കാനാകുമോ എന്നു പരീക്ഷിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചാറ്റ്ബോട്ടുമായി മൈക്രോസോഫ്റ്റ് രംഗ പ്രവേശനം ചെയ്യുന്നത് ആദ്യമായി അല്ല. ടെയ് (Tay) എന്ന പേരില്‍ 2016ല്‍ കമ്പനി ഒരു എഐ സേര്‍ച്ച് ബോട്ടിനെ ട്വിറ്ററില്‍ അവതരിപ്പിച്ചിരുന്നു. വെറും 16 മണിക്കൂറിനുളളില്‍ അതു അവസാനിപ്പിച്ചെന്നാണ് ചരിത്രം. ടെയ് പന്തിയല്ലാത്ത ഉത്തരങ്ങള്‍ നല്‍കിയതായിരുന്നു കാരണം. പക്ഷേ, ഇക്കുറി പഴയ പരാജയത്തില്‍ നിന്ന് കമ്പനി പാഠം ഉള്‍ക്കൊണ്ടിരിക്കാമെന്ന സൂചനയും ഉണ്ട്. ബിങ് ചാറ്റ് ഉപയോഗിക്കുന്നവരുടെ പ്രതികരണം മനസ്സിലാക്കി പുതിയ പുതിയ മാറ്റങ്ങള്‍ അതിവേഗം നടപ്പിലാക്കും എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുന്നു.

എന്നാല്‍ എഐ പരീക്ഷണങ്ങളുടെ പരാജയവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ പലരും പുതിയ സംവിധാനത്തിനെതിരെ ഉയര്‍ത്തുന്നുണ്ട്. പരീക്ഷണ ഘട്ടത്തെ പ്രവർത്തനം കണ്ടാണ് പലരും എഐ ടൂളുകൾ വാങ്ങുന്നത്. കോവിഡ് കാലത്ത് എക്സ്റെയിൽ വൈറസിനെ 99 ശതമാനം കൃത്യതയോടെ കണ്ടെത്തുമെന്ന  അവകാശവാദവുമായി നിരവധി കമ്പനികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആശുപത്രികളിൽ ഉപയോഗിച്ചപ്പോൾ ഇവയൊന്നും പ്രയോജനം ചെയ്തില്ലെന്ന് ബ്ലൂംബർഗ് പറയുന്നു.  നിലനിന്നിരുന്ന പരമ്പരാഗത ടൂളുകളെക്കാൾ ഒരടി മുന്നോട്ടു പോകാൻ എഐക്കും സാധിച്ചില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ഇലക്ട്രിക് വാഹന നിർമാതാവായ ടെസ്ലയ്ക്കും ഇതെ അബദ്ധമാണ് പറ്റിയത്.

എഐയിൽ തന്നെ പ്രവർത്തിക്കുന്ന ഫുൾ സെൽഫ്ഡ്രൈവിങ് ബീറ്റാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത 360,000 ലേറെ വാഹനങ്ങൾ കമ്പനി ഇതിനകം തിരിച്ചുവിളിക്കേണ്ടി വന്നിട്ടുണ്ട്. ജോലിക്കാരോട് തങ്ങളുടെ ചാറ്റ്ബോട്ടായ ബാർഡിനോട് എല്ലാ ദിവസവും 2-4 മണിക്കൂർ ഇടപെടണമെന്ന് ആവശ്യമാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ഉന്നയിച്ചിരിക്കുന്നത്. അതേ സമയം ചാറ്റ്ജിപിടിയും ബിങ്ങുമായുള്ള ഗൂഗിളിന്റെ മത്സരം ഇതോടെ ശക്തമാകുമെന്നാണ് നിഗമനം. പുതിയ സെർച്ച് രീതി ഗൂഗിളിനും ആവേശം പകർന്നിട്ടുണ്ട്. ഭാവിയിലെ സെർച്ച് രീതികൾ മാറാൻ സാധ്യതയെറെയാണെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലീനറി സമ്മേളന അംഗങ്ങളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം, പലരേയും മനഃപൂർവം ഒഴിവാക്കിയെന്ന് പരാതി

Next Post

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ 2പേർ പിടിയിൽ; കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ 2പേർ പിടിയിൽ; കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം

‘കണ്ണുനിറയെ കണ്ടു എന്റെ ലാലേട്ടനെ’; ഷിജിലിക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ

'കണ്ണുനിറയെ കണ്ടു എന്റെ ലാലേട്ടനെ'; ഷിജിലിക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്ട് പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല, സ്ത്രീകൾക്ക് വനിതാ ലീഗുണ്ടല്ലോയെന്ന് പിഎംഎ സലാം

മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല, സ്ത്രീകൾക്ക് വനിതാ ലീഗുണ്ടല്ലോയെന്ന് പിഎംഎ സലാം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സ്‌കൂളുകളുടെ ഗ്രേഡിങ് : അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ചർച്ച നടത്തും: മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In