• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറം നഗരസഭ കൗൺസിലിൽ ലീഗ് അക്രമം; എൽഡിഎഫ് വനിതാ കൗൺസിലർമാർക്കടക്കം മർദനം

by Web Desk 04 - News Kerala 24
February 21, 2023 : 5:16 pm
in Kerala, News
0
A A
0
മലപ്പുറം നഗരസഭ കൗൺസിലിൽ ലീഗ് അക്രമം; എൽഡിഎഫ് വനിതാ കൗൺസിലർമാർക്കടക്കം മർദനം

മലപ്പുറം> മലപ്പുറം നഗരസഭ കൗൺസിലിൽ യോഗത്തിൽ എൽഡിഎഫ് വനിത കൗൺസിലർമാർക്കടക്കം മുസ്ലിംലീഗ് കൗൺസിലർമാരുടെ അക്രമണം. ചൊവ്വാഴ്ച ചേർന്ന യോഗത്തിനിടെയുണ്ടായ ബഹളത്തിലും സംഘർഷത്തിലും വി രത്നം, പിഎസ്എ സബീർ, സി ഷിജു എന്നിവരെ മുസ്ലിംലീഗ് കൗൺസിമാർ മർദ്ദിച്ചു. വനിത അംഗങ്ങളെ കൈയ്യേറ്റംചെയ്ത് വസ്ത്രങ്ങൾ വലിച്ച് കീറി.

ഒന്നാംതീയതി നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ ലീഗ്‌ കൗൺസിലർമാർ നഗരസഭയിലിട്ട് ആക്രമിച്ച സംഭവവും പിന്നീട് പ്രതികാര നടപടിയുടെ ഭാഗമായി നഗരസഭ ചെയർമാൻ ഡ്രൈവറെ സസ്പെന്റ് ചെയ്ത നടപടിയും കൗൺസിൽ ചർച്ചക്കെടുത്തപ്പോഴായിരുന്നു അക്രമണം. കേസിൽ പ്രതികളായ ലീഗ് കൗൺസിലർമാരുടെ കൈയ്യുക്കിന്റെ ഗുണ്ടായിസവും ജീവനക്കാർക്ക് നേരെയുള്ള നടപടിയും ചോദ്യംചെയ്തപ്പോഴാണ് ലീഗ് അംഗങ്ങൾ അക്രമണം അഴിച്ച് വിട്ടത്.

മുതിർന്ന കൗൺസിലർമാർക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമം തടയുന്നിടെയായാണ് പിഎസ്എ സബീർ, സി ഷിജുവിനെയും വനിതാ അംഗത്തെയും ലീഗ് അംഗങ്ങൾ മർദ്ദിച്ചത്. സംഘർഷത്തിനും ബഹളത്തിനുമിടെ മറ്റ് എൽഡിഎഫ് കൗൺസിലർമാർ ചേർന്ന് നിന്ന് അക്രമം തടയുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം

Next Post

വിദ്വേഷം എല്ലാ മതങ്ങളുടെയും പൊതുശത്രുവെന്ന്‌ സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

വിദ്വേഷം എല്ലാ മതങ്ങളുടെയും പൊതുശത്രുവെന്ന്‌ സുപ്രീംകോടതി

നെടുമ്പാശ്ശേരിയി​ലെ കുഞ്ഞിന് 11 കോടി നൽകി മനുഷ്യസ്നേഹി: ‘എന്റെ പേര് വെളിപ്പെടുത്തരുത്’

നെടുമ്പാശ്ശേരിയി​ലെ കുഞ്ഞിന് 11 കോടി നൽകി മനുഷ്യസ്നേഹി: ‘എന്റെ പേര് വെളിപ്പെടുത്തരുത്’

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി

മുഖ്യമന്ത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങില്ല; പൊലീസിനെ ഇറക്കി അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങില്ല; പൊലീസിനെ ഇറക്കി അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്ന് വി.ഡി സതീശൻ

കേരളത്തിൽ വിൽക്കപ്പെടുന്നത് വൻ പാർശ്വഫലങ്ങളുള്ള സൗന്ദരവർധക വസ്തുക്കൾ; ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിക്കുന്നത് വിവരങ്ങൾ

കേരളത്തിൽ വിൽക്കപ്പെടുന്നത് വൻ പാർശ്വഫലങ്ങളുള്ള സൗന്ദരവർധക വസ്തുക്കൾ; ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിക്കുന്നത് വിവരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021