• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

by Web Desk 01 - News Kerala 24
January 11, 2022 : 2:10 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സുധാകരനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊലപാതക കേസിലെ പ്രതിയുമൊത്തുള്ള ചിത്രം കാണിച്ച് സുധാകരനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകണം. അതിനു രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം. ഇടുക്കിയിൽ സംഭവിച്ചത് പെട്ടന്നുള്ള സംഘർഷമാണ്. കൊലപാതകം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവമാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി മറ്റ് മാനം നൽകേണ്ടതില്ലെന്നും വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Next Post

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

ഇ പോസ് മെഷീൻ പണിമുടക്കി ;   സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

ഇ പോസ് മെഷീൻ പണിമുടക്കി ; സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021