• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2024ൽ കേന്ദ്രസർക്കാറിനെ കോണ്‍ഗ്രസ് നയിക്കുമെന്ന് ഖാര്‍ഗെ; പ്രതിപക്ഷ ഐക്യം അധികാരത്തിലെത്തും

by Web Desk 04 - News Kerala 24
February 21, 2023 : 8:56 pm
in India, News
0
A A
0
2024ൽ കേന്ദ്രസർക്കാറിനെ കോണ്‍ഗ്രസ് നയിക്കുമെന്ന് ഖാര്‍ഗെ; പ്രതിപക്ഷ ഐക്യം അധികാരത്തിലെത്തും

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായുളള ചർച്ചകൾ പുരോഗമിക്കുന്നതി​നിടെ 2024ൽ കേന്ദ്രസർക്കാറിനെ കോണ്‍ഗ്രസ് നയിക്കുമെന്നും ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നതിനെ കുറിച്ച് മറ്റ് കക്ഷികളുമായി തുറന്ന ചർച്ചകൾ നടത്തും. ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തി​െൻറ ഭാഗമായി നാഗാലാൻഡിലെ ചുമുകെദിമയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായുള്ള ഖാര്‍ഗെയുടെ പ്രസ്താവന ഏറെ ഗൗരത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്.

ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസിന് തങ്ങളുടെ ഉത്തരവാദിത്വമെന്താണെന്ന് അറിയാമെന്നും അത് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. കോണ്‍ഗ്രസ് ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ആപ് എന്നീ പാര്‍ട്ടികള്‍ ആരോപിച്ചതിനോടുള്ള പ്രതികരണം കൂടിയാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒന്നു തൊട്ടതേ ആ യുവതിക്ക് ഓർമയുള്ളു, ദാ കിടക്കുന്നു 34 ലക്ഷം രൂപയുടെ ശിൽപം താഴെ

Next Post

സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ

സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ

എസ്ബിഐയുടെ മുന്നറിയിപ്പ്; പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ട് പൂട്ടുമോ?

എസ്ബിഐയുടെ മുന്നറിയിപ്പ്; പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ട് പൂട്ടുമോ?

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവർ

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവർ

അഫ്‌സ്​പ മൂന്നു-നാലു വർഷത്തിനകം പിൻവലിക്കും -നാഗാലാൻഡിൽ അമിത് ഷാ

അഫ്‌സ്​പ മൂന്നു-നാലു വർഷത്തിനകം പിൻവലിക്കും -നാഗാലാൻഡിൽ അമിത് ഷാ

കാപ്പികോ റിസോർട്ട് മാർച്ച് 28നകം പൊളിക്കണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

കാപ്പികോ റിസോർട്ട് മാർച്ച് 28നകം പൊളിക്കണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021