• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്; ഹര്‍മന്‍പ്രീത് കളിക്കും

by Web Desk 04 - News Kerala 24
February 23, 2023 : 10:30 pm
0
A A
0
വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്; ഹര്‍മന്‍പ്രീത് കളിക്കും

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേിലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ഇറങ്ങുമ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കര്‍ ഇന്ന് ഇന്ത്യന്‍ നിരയിലില്ല. പൂജക്ക് പകരം സ്നേഹ് റാണയാണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയത്. രാധാ യാദവിന് പകരം രാജേശ്വരി ഗെയ്‌ക്‌വാദും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഓസീസ് ടീമിലും മാറ്റമുണ്ട്. അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസന്‍ ടീമില്‍ തിരിച്ചെത്തി. അനാബെല്‍ സതര്‍ലാന്‍ഡിന് പകരം സൂപ്പര്‍ താരം അലീസ ഹീലിയും ഓസീസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പനിമൂലം കളിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ക്യാപ്റ്റനായി ഹര്‍മന്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. . മൂന്ന് വർഷം മുൻപ് ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് വനിതകൾ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നിൽ ഇന്ത്യക്ക് അടിതെറ്റി. ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കി.

സ്മൃതി മന്ദാനയും ഫെഷാലി വർമ്മയും നൽകുന്ന തുടക്കമാവും ഏറ്റവും നിർണായകമാവുക. ഹർമൻപ്രീതും ജമെയ്മ റോഡ്രിഗസും അടക്കമുള്ള മധ്യനിരയുടെ സ്ഥിരതയില്ലായ്മ ആശങ്കയായി തുടരുന്നു. ഗ്രൂപ്പിൽ എല്ലാ കളിയും ജയിച്ചാണ് ഓസീസ് സെമിക്കിറങ്ങുന്നത്. ഇന്ത്യയാവട്ടെ ഇംഗ്ലണ്ടിനോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തായി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Yastika Bhatia, Sneh Rana, Shikha Pandey, Radha Yadav, Renuka Thakur Singh.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: Alyssa Healy(w), Beth Mooney, Meg Lanning(c), Ashleigh Gardner, Ellyse Perry, Tahlia McGrath, Grace Harris, Georgia Wareham, Jess Jonassen, Megan Schutt, Darcie Brown.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സയ്യിദ് മിർസ പുതിയ ചെയർമാൻ

Next Post

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍

കോടിക്കണക്കിന് രൂപ‌യു‌ടെ ആസ്തി, പാർട്ടി ആസ്ഥാനം, സാമ്ന; അവകാശം ഉന്നയിക്കുമോ ഷിൻഡെ, ആരുടെ കൈയിലാകും ശിവസേന

കോടിക്കണക്കിന് രൂപ‌യു‌ടെ ആസ്തി, പാർട്ടി ആസ്ഥാനം, സാമ്ന; അവകാശം ഉന്നയിക്കുമോ ഷിൻഡെ, ആരുടെ കൈയിലാകും ശിവസേന

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

റവന്യു ഓഫിസുകൾ പരിശോധിക്കും, ഡോക്ടർമാരെ ചോദ്യം ചെയ്യും

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോ? കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോ? കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം

അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In