• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒന്നര ലക്ഷം രൂപയുടെ ഷൂ, 80000 രൂപയുടെ ജീൻസ്; സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ റെയ്ഡ്

by Web Desk 06 - News Kerala 24
February 24, 2023 : 8:51 am
0
A A
0
ഒന്നര ലക്ഷം രൂപയുടെ ഷൂ, 80000 രൂപയുടെ ജീൻസ്; സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ റെയ്ഡ്

സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ. ഗൂചിയുടെ ഒന്നര ലക്ഷം രൂപ വിലയുള്ള ഷൂ, 80,000 രൂപ വിലയുള്ള ജീൻസ് തുടങ്ങിയവ സുകേഷിൻ്റെ സെല്ലിൽ നിന്ന് പിടിച്ചെടുത്തു, റെയ്ഡിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ജയിലർ ദീപക് ശർമയും മറ്റ് ചില ഓഫീസർമാരും ചേർന്ന് സിആർപിഎഫ് ജവാന്മാർക്കൊപ്പമാണ് മൻഡോളി ജയിലിലെ സെല്ലിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന നടക്കുന്നതിനിടെ സെല്ലിൻ്റെ ഒരു മൂലയിൽ നിന്ന് സുകേഷ് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

#WATCH | Luxury items found in conman Sukesh Chandrasekhar’s jail cell. CCTV visuals from Mandoli jail shared by sources show Sukesh after raids caught items in his jail cell.

(Source: Mandoli Jail Administration) pic.twitter.com/Fr77ZAsGbF

— ANI (@ANI) February 23, 2023

സുകേഷ് ചന്ദ്രശേഖറിൽ നിന്ന് തനിക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് വെളിപ്പെടുത്തിയിരുന്നു. സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലിലാണ് ജാക്വിലിന്റെ വെളിപ്പെടുത്തലുകൾ. തനിക്ക് വേണ്ടി സുകേഷ് നിരവധി തവണ സ്വകാര്യ ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിൻ ഇഡിക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.

2020 ഡിസംബർ മുതൽ 2021 ജനുവരി വരെ സുകേഷ് ചന്ദ്രശേഖർ തന്നോട് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കോളുകളോട് ആദ്യം താൻ പ്രതികരിച്ചില്ലെന്ന് ജാക്വലിൻ ഫെർണാണ്ടസ് ഇഡിയോട് പറഞ്ഞു. ‘തുടർന്ന് തന്റെ മേക്കപ്പ് മാൻ വഴി സുകേഷ് തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നീട് മേക്കപ്പ് അപ്പ് മാന് വന്ന ഒരു കോളിൽ വിളിക്കുന്നത് ഒരു സർക്കാരുദ്യോഗസ്ഥനാണെന്ന് പറഞ്ഞ്, ശേഖർ രത്‌നവേൽ എന്നറിയപ്പെട്ടിരുന്ന സുകേഷിനെ കോൺടാക്ട് ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

ബന്ധപ്പെട്ടപ്പോൾ സൺ ടി വി ഉടമയെന്ന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. അതിനൊപ്പം തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നും പറഞ്ഞു. തന്റെ വലിയ ആരാധകനാണെന്നും സുകേഷ് പറഞ്ഞു. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഡയമണ്ട് കമ്മലുകൾ, ലൂയിസ് വിറ്റൺ ഷൂ, ബാഗുകൾ, ബ്രേസ് ലെറ്റുകൾ തുടങ്ങിയവ പലപ്പോഴായി സുകേഷ് തനിക്ക് സമ്മാനിച്ചു.

ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. തട്ടിപ്പു കേസിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഛത്തീസ്ഗഢിൽ വാഹനാപകടം; കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു, 15 പേർക്ക് പരുക്ക്

Next Post

തൃണമൂൽ ചായ്​വിൽ മേഘാലയ; ഏറ്റവും വലിയ റാലി നടത്തിയത് മമത ബാനർജി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

തൃണമൂൽ ചായ്​വിൽ മേഘാലയ; ഏറ്റവും വലിയ റാലി നടത്തിയത് മമത ബാനർജി

വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി; കാത്തിരുന്ന് വിവാഹ സത്ക്കാരത്തിനെത്തിയവര്‍!

വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി; കാത്തിരുന്ന് വിവാഹ സത്ക്കാരത്തിനെത്തിയവര്‍!

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

വിവാഹവാർഷികം മറന്നുപോയി, ഭാര്യയും വീട്ടുകാരും മർദ്ദിച്ചു എന്ന് യുവാവിന്റെ പരാതി...

ആദിവാസി യുവാവിന് മർദ്ദനമേറ്റ സംഭവം; അടിമാലി പൊലീസ് കേസെടുത്തു

ആദിവാസി യുവാവിന് മർദ്ദനമേറ്റ സംഭവം; അടിമാലി പൊലീസ് കേസെടുത്തു

1000 രൂപ കുറഞ്ഞ പെൻഷൻ തികച്ചും അപര്യാപ്തം

പിഎഫ് പെൻഷൻ; ഓപ്ഷനുള്ള ലിങ്ക് ഉടൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In