• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

11 ദിവസം ഉറങ്ങാതിരുന്ന് പരീക്ഷണം, 17 -കാരന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്…

by Web Desk 06 - News Kerala 24
February 24, 2023 : 12:54 pm
in News, World
Reading Time: 1 min read
0
A A
0
11 ദിവസം ഉറങ്ങാതിരുന്ന് പരീക്ഷണം, 17 -കാരന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്…

ഇന്ന് മിക്കവാറും ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി ഏറെ വൈകിയും ഫോൺ ഉപയോ​ഗിക്കുക, ജോലി ചെയ്യുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്ന് പലരും ചെയ്യാറുണ്ട്. എന്നാൽ, ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല, നമ്മുടെ മാനസികാരോ​ഗ്യത്തെ വരെ ബാധിക്കും. ഉറങ്ങാതിരിക്കുക എന്നത് ഒരിക്കലും ഒരു നല്ല കാര്യമായി കാണാനാവില്ല. എന്നാൽ, 1964 -ൽ ഒരു കൗമാരക്കാരൻ ദിവസങ്ങളോളം ഉറങ്ങാതെ ചെലവഴിച്ച് ഒരു റെക്കോർഡ് സ്വന്തമാക്കി.

1963 ഡിസംബറിലാണ് സാൻഡിയാ​ഗോയിൽ നിന്നുള്ള 17 -കാരൻ റാൻഡി ​ഗാർഡ്നെർ ആ പരീക്ഷണം നടത്തിയത്. 11 ദിവസവും 24 മിനിറ്റും അതായത് 264.4 മണിക്കൂറുകൾ ഉറങ്ങാതിരുന്നു. അതിന് മുമ്പ് ഏറ്റവും കൂടുതൽ നേരം ഉറങ്ങാതിരുന്ന ആൾ എന്ന റെക്കോർഡ് ടോം റൗണ്ട്സ് എന്നയാളുടെ പേരിലായിരുന്നു 260 മണിക്കൂറായിരുന്നു ടോം ഉറങ്ങാതിരുന്നത്. ആ റെക്കോർഡാണ് റാൻഡി തകർത്തത്.

തങ്ങളുടെ സയൻസ് പ്രോജക്ടിന്റെ ഭാ​ഗമായിട്ടാണ് ബ്രൂസ് മക്അലിസ്റ്ററും റാൻഡി ഗാർഡ്‌നറും ഉറങ്ങാതിരുന്നു കൊണ്ടുള്ള പരീക്ഷണത്തിന് മുതിർന്നത്. അതുവരെ ഉറക്കത്തിന്റെ പേരിലുള്ള റെക്കോർഡ് തകർക്കുക എന്നതും അവരുടെ ലക്ഷ്യമായിരുന്നു. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് എന്നതൊക്കെ പരീക്ഷണത്തിന്റെ ഭാ​ഗമായിരുന്നു.

വളരെ ആവേശത്തോടെയാണ് റാൻഡി പരീക്ഷണത്തിന് തുടക്കം കുറിച്ചത് എങ്കിലും അധികം വൈകാതെ തന്നെ ഉറങ്ങാതിരിക്കുന്നത് അവനെ ബാധിച്ച് തുടങ്ങി. ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, താൽക്കാലികമായുള്ള ഓർമ്മക്കുറവ്, ഭ്രമാത്മകത എന്നിവയെല്ലാം റാൻഡിയെ ബാധിച്ചു. പരീക്ഷണ കാലയളവിൽ റാൻഡിയുടെ തലച്ചോർ സ്കാൻ ചെയ്തപ്പോൾ അതിൽ ചില ഭാ​ഗങ്ങൾ ഉറങ്ങിയതായും ചില ഭാ​ഗങ്ങൾ ഉറങ്ങാത്തതായും കണ്ടെത്തി. അതിനെ കുറിച്ച് ​ഗവേഷകർ പറഞ്ഞത്, നാം ഉറങ്ങാതെയിരുന്നാലും നമ്മുടെ തലച്ചോർ പൂച്ചയുറക്കം ഉറങ്ങുന്നു എന്നാണ്.

പരീക്ഷണം കഴിഞ്ഞ ഉടനെ റാൻഡിയെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 മണിക്കൂർ തുടർച്ചയായി ഉറങ്ങിയ ശേഷമാണ് പിന്നെ റാൻഡി ഉണർന്നത്. എന്നാൽ, പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിലും അന്ന് ഉറങ്ങാതിരുന്നതിന്റെ പ്രശ്നങ്ങൾ റാൻഡിയെ ബാധിച്ചു. 2000 -ത്തിൽ അദ്ദേഹത്തിന് ഉറക്കമില്ലായ്മ ബാധിച്ചു. നിരാശ, മടുപ്പ് പോലുള്ള അവസ്ഥയെ മിക്കവാറും അഭിമുഖീകരിക്കേണ്ടി വന്നു. ഡോക്ടർമാർ പറയുന്നത് അന്നത്തെ പരീക്ഷണത്തിന്റെ ബാക്കിപത്രമാണ് ഇത് എന്നാണ്.

മാത്രമല്ല, ​ഗിന്നസ് റെക്കോർഡ് അന്ന് ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ റെക്കോർഡുകൾക്ക് പരി​ഗണിക്കില്ല എന്നും തീരുമാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: എഎപി കൗൺസിലർ കൂറുമാറി, ജയമുറപ്പിച്ച് ബിജെപി

Next Post

‘പക്ഷം ചേരാതെ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല’; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പക്ഷം ചേരാതെ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല’; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

'പക്ഷം ചേരാതെ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല'; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

ആക്രമണം അവസാനിപ്പിക്കാതെ അരിക്കൊമ്പൻ; ഇടുക്കിയിൽ ഒരു വീട് കൂടി തകർത്തു

ആക്രമണം അവസാനിപ്പിക്കാതെ അരിക്കൊമ്പൻ; ഇടുക്കിയിൽ ഒരു വീട് കൂടി തകർത്തു

വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം പരിശോധിച്ച് പുരുഷാധ്യാപകർ, പ്രതിഷേധം, പാവാട ധരിച്ചെത്തി ആൺകുട്ടികൾ

വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം പരിശോധിച്ച് പുരുഷാധ്യാപകർ, പ്രതിഷേധം, പാവാട ധരിച്ചെത്തി ആൺകുട്ടികൾ

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ബിബിസിക്ക് ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021