• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ…

by Web Desk 06 - News Kerala 24
February 24, 2023 : 5:57 pm
in Health, News
Reading Time: 1 min read
0
A A
0
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

താരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്.

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങളും അതുപോലെ തന്നെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാനും കരുത്തുള്ളതുമാകാനും ഏറെ നല്ലതാണ്. ബയോട്ടിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം ആണ് നേന്ത്രപ്പഴം. കൂടാതെ കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വിറ്റാമിന്‍ സി. ആന്‍റിഓക്സിഡന്‍റായ ഇവ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കും. ഇതിനായി  നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ബ്രോക്കോളി, ചീര, ഇലക്കറികൾ,  കിവി,  പയര്‍ വർഗ്ഗങ്ങൾ തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരിച്ചുവരവില്‍ കൈയടി നേടുന്ന ഭാവന; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ റിവ്യൂ

Next Post

കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആറിടത്ത് കരിങ്കൊടി, 33 പേർ കസ്റ്റഡിയിൽ; 6 പേർക്ക് കരുതൽ തടങ്കൽ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആറിടത്ത് കരിങ്കൊടി, 33 പേർ കസ്റ്റഡിയിൽ; 6 പേർക്ക് കരുതൽ തടങ്കൽ

കുമരകത്ത് സ്പീഡ് ബോട്ട് മത്സരത്തിനിടയില്‍ അപകടം ;  മത്സരം നടത്തിയത് മതിയായ അനുമതി ഇല്ലാതെയെന്ന്  ആരോപണം

കുമരകത്ത് സ്പീഡ് ബോട്ട് മത്സരത്തിനിടയില്‍ അപകടം ; മത്സരം നടത്തിയത് മതിയായ അനുമതി ഇല്ലാതെയെന്ന് ആരോപണം

ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ നി​ര​ക്കി​ൽ കഞ്ചാവ് വി​ൽപന;  അ​സം സ്വ​ദേ​ശി​ പിടിയിൽ

ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ നി​ര​ക്കി​ൽ കഞ്ചാവ് വി​ൽപന; അ​സം സ്വ​ദേ​ശി​ പിടിയിൽ

കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചോടെ സർവിസ് ആരംഭിക്കും

കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചോടെ സർവിസ് ആരംഭിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021