• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

by Web Desk 06 - News Kerala 24
February 24, 2023 : 2:10 pm
0
A A
0
പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

ലോകത്ത് ആദ്യമായി പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഗ്രീൻഹൗസ് വാതക ഉദ്‌വമനം നിയന്ത്രിക്കുന്നതിനാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. രാജ്യത്തെ കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന മീഥേൻ ഉദ്‌വമനം പൂജ്യത്തിൽ എത്തുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിനുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനാണ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ അറിയിച്ചു. ന്യൂസിലൻഡിന്റെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. മീഥേൻ ഉദ്‌വമനം കുറച്ചുകൊണ്ട്, കഴിയുന്ന രീതിയിൽ എല്ലാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജസീന്ദ ആർഡൻ പറഞ്ഞു.

ന്യൂസിലാന്റിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന്, 6.2 ദശലക്ഷം പശുക്കൾ സ്വാഭാവികമായി പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളാണ്. ഈ സാഹചര്യത്തിലാണ് നികുതി ചുമത്താൻ ഏർപ്പെടുത്തുന്നത്. ഈ തുക കാലാവസ്ഥാ സൗഹൃദ പരിപാടികൾക്ക് ചിലവാക്കുമെന്നും ആർഡേൺ പറഞ്ഞു. ലോകത്ത് കൃഷി മൂലമുള്ള മീഥേൻ വികിരണത്തിന്റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്നു കണ്ടെത്തി പുതിയ പഠനം പുറത്തുവന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിബിസിക്ക് ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

Next Post

അയല്‍രാജ്യമായ മോള്‍ഡോവയിലും റഷ്യ അട്ടിമറിക്കൊരുങ്ങുന്നോ?

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അയല്‍രാജ്യമായ മോള്‍ഡോവയിലും റഷ്യ അട്ടിമറിക്കൊരുങ്ങുന്നോ?

അയല്‍രാജ്യമായ മോള്‍ഡോവയിലും റഷ്യ അട്ടിമറിക്കൊരുങ്ങുന്നോ?

അം​ഗ​ൻ​വാ​ടി​ കുട്ടികൾക്കുള്ള വാ​ഴ​ക്കു​ല പഞ്ചായത്ത് പ്രസിഡന്‍റ്​ മോഷ്ടിച്ചെന്ന്

അം​ഗ​ൻ​വാ​ടി​ കുട്ടികൾക്കുള്ള വാ​ഴ​ക്കു​ല പഞ്ചായത്ത് പ്രസിഡന്‍റ്​ മോഷ്ടിച്ചെന്ന്

വീടാകെ വിഷപ്പുക; മേരിയുടെ ജീവനെടുത്ത തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടെന്ന് സൂചന

വീടാകെ വിഷപ്പുക; മേരിയുടെ ജീവനെടുത്ത തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടെന്ന് സൂചന

ആധാർ രുപയോഗം ചെയ്യേണപ്പെട്ടേക്കാം; ജാഗ്രതാ നിർദേശം നൽകി യുഐഡിഎഐ

ആധാർ രുപയോഗം ചെയ്യേണപ്പെട്ടേക്കാം; ജാഗ്രതാ നിർദേശം നൽകി യുഐഡിഎഐ

ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ പ്രശ്നമില്ല; എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്ന് പറഞ്ഞാല്‍ മതി എം.വി ഗോവിന്ദൻ

ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ പ്രശ്നമില്ല; എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്ന് പറഞ്ഞാല്‍ മതി എം.വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In