• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

അടുത്ത 6 മാസത്തേക്ക് ഈ ബാങ്കിൽ നിന്നും 5,000 രൂപയിൽ കൂടുതൽ പിൻവലിക്കരുത്; പരിധി ഏർപ്പെടുത്തി ആർബിഐ

by Web Desk 06 - News Kerala 24
February 25, 2023 : 12:06 pm
0
A A
0
റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

മുംബൈ: മഹാരാഷ്ട്രയിലെ അക്ലൂജിലുള്ള ശങ്കർറാവു മൊഹിതേ പാട്ടീൽ സഹകാരി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പിൻവലിക്കൽ പരിധി ഏർപ്പെടുത്തി ആർബിഐ. അടുത്ത ആര് മാസത്തേക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.

2023 ഫെബ്രുവരി 24 മുതൽ ആറ് മാസത്തേക്ക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും, മാത്രമല്ല, ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിന് ഇപ്പോൾ വായ്പ അനുവദിക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ അതിന്റെ ഏതെങ്കിലും വസ്തുവകകൾ കൈമാറാനോ വിനിയോഗിക്കാനോ കഴിയില്ല.

ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 സെക്ഷൻ 35 എ പ്രകാരമുള്ള നിർദ്ദേശങ്ങൾ ഇന്ന്  പ്രവൃത്തി സമയം കഴിയുന്നതോടെ അവസാനിക്കും. സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറന്റ് അക്കൗണ്ടിൽ നിന്നോ മറ്റേതെങ്കിലും അക്കൗണ്ടുകളിലോ ഉള്ള മൊത്തം ബാലൻസിന്റെ 5,000 രൂപയിൽ താഴെയുള്ള തുക മാത്രം ബാങ്കിൽ നിന്നും പിൻവലിക്കാം എന്ന് ആർബിഐ  പ്രസ്താവനയിൽ പറഞ്ഞു.

പിൻവലിക്കൽ നിയന്ത്രം ഏർപ്പെടുത്തിയതിന് ആർബിഐ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി വ്യാഖ്യാനിക്കേണ്ടതില്ല എന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരുമെന്ന് ആർബിഐ അറിയിച്ചു. അതേസമയം, യോഗ്യരായ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ നിന്ന് 5 ലക്ഷം രൂപ വരെയുള്ള  നിക്ഷേപങ്ങളുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക സ്വീകരിക്കാൻ അർഹതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം റെഡി, രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

Next Post

എഴുന്നള്ളത്തുകളിലെ തലപ്പൊക്കം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എഴുന്നള്ളത്തുകളിലെ തലപ്പൊക്കം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

എഴുന്നള്ളത്തുകളിലെ തലപ്പൊക്കം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോൺഗ്രസ് ശ്രമം : മുഖ്യമന്ത്രി

പിണറായി വിജയന് പിറന്നാൾ ആശംസകൾ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട് പെൺകുട്ടി

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം; ഇടക്കാല ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു

'ശമ്പളത്തിൽ നിന്ന് പിടിച്ച തുക വക മാറ്റിയത് അംഗീകരിക്കില്ല, പെൻഷൻ കുടിശ്ശിക 251 കോടി അടച്ചുതീർക്കണം':ഹൈക്കോടതി

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'ദുരിതാശ്വാസനിധി തട്ടിപ്പിൽ സതീശന്റെയും അടൂ‍‍ർ പ്രകാശിന്റെയും പേരും കേൾക്കുന്നു, എല്ലാം പുറത്തുവരട്ടെ'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In