• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാണാതായ യുവതിക്കായി പോലീസിന്റെ തിരച്ചിൽ; മൃതദേഹം കടൽഭിത്തിയിൽ വന്നടിഞ്ഞു

by Web Desk 06 - News Kerala 24
February 25, 2023 : 2:08 pm
0
A A
0
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ: എറിയാട് യു ബസാറിൽ നിന്നും കാണാതായ യുവതിയെ കടലിൽ  മരിച്ച നിലയിൽ കണ്ടെത്തി. യു ബസാർ കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുള്ളയുടെ മകൾ മുസീദ (29)യാണ് മരിച്ചത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടൽഭിത്തിയിൽ വന്നടിഞ്ഞ നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചമുതലാണ് മുസീദയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുസീദ അവിവാഹിതയാണ്. ഇവർക്ക് മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ബന്ധുവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കരക്കടിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിയിൽ എംഎൽ വധക്കേസിലെ പ്രധാന സാക്ഷിയെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

Next Post

ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

‘ഒരുലക്ഷം സംരംഭങ്ങൾ കള്ളമെങ്കില്‍ മന്ത്രി മാപ്പ് പറയണം, പരസ്യത്തിന് ചെലവായ പണം മന്ത്രിയില്‍ നിന്ന് ഈടാക്കണം’

'ഒരുലക്ഷം സംരംഭങ്ങൾ കള്ളമെങ്കില്‍ മന്ത്രി മാപ്പ് പറയണം, പരസ്യത്തിന് ചെലവായ പണം മന്ത്രിയില്‍ നിന്ന് ഈടാക്കണം'

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ തെറ്റിപ്പോയോ ? ഡിലീറ്റ് ചെയ്യേണ്ട; വരുന്നു തകർപ്പൻ ഫീച്ചർ

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

റാഗിങ്, ലഹരി ഉപയോഗം: എസ്എഫ്ഐയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ

റാഗിങ്, ലഹരി ഉപയോഗം: എസ്എഫ്ഐയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In