• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഒരുലക്ഷം സംരംഭങ്ങൾ കള്ളമെങ്കില്‍ മന്ത്രി മാപ്പ് പറയണം, പരസ്യത്തിന് ചെലവായ പണം മന്ത്രിയില്‍ നിന്ന് ഈടാക്കണം’

by Web Desk 06 - News Kerala 24
February 25, 2023 : 2:16 pm
0
A A
0
‘ഒരുലക്ഷം സംരംഭങ്ങൾ കള്ളമെങ്കില്‍ മന്ത്രി മാപ്പ് പറയണം, പരസ്യത്തിന് ചെലവായ പണം മന്ത്രിയില്‍ നിന്ന് ഈടാക്കണം’

കോഴിക്കോട്: സർക്കാരിന്‍റെ ഒരു ലക്ഷം സംരംഭങ്ങൾ പ്രചരണത്തിന് എതിരെ യൂത്ത് ലീഗ് രംഗത്ത്. പുതിയ സംരംഭങ്ങൾ, ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉൾപ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ  മന്ത്രിയുടെ  കയ്യിൽ ഇല്ല എന്ന്  യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിറോസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നൽകുന്നില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു മറുപടി വൈകിപ്പിക്കാൻ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങൾ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തിൽ 206 സംരംഭങ്ങളിൽ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയിൽ ഭൂരിഭാഗവും പഴയതാണ്

സര്‍ക്കാര്‍ യാതൊരു  പരിശോധനയും നടത്താതെയാണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ജീവനക്കാർ നൽകിയ കണക്ക് അതുപോലെ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രി തയാറാണോയെന്നും ഫിറോസ് ചോദിച്ചു. മന്ത്രി പറയുന്ന പഞ്ചായത്ത്/ നഗരസഭ സാമ്പിളായി സ്വീകരിക്കാം. അതിൽ 50 ശതമാനം എങ്കിലും പുതിയ പദ്ധതികൾ കാണിക്കാൻ തയാറാണോ. കൃത്യമായ കണക്ക് പുറത്ത് വിടണം. കള്ളമാണെങ്കിൽ പരസ്യമായി മന്ത്രി മാപ്പ് പറയണം. പരസ്യത്തിന് ചിലവിട്ട പണം സർക്കാരിന് തിരികെ നൽകണം.പ ണം മന്ത്രിയുടെ കയ്യിൽ നിന്ന് ഈടാക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

Next Post

വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ തെറ്റിപ്പോയോ ? ഡിലീറ്റ് ചെയ്യേണ്ട; വരുന്നു തകർപ്പൻ ഫീച്ചർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ തെറ്റിപ്പോയോ ? ഡിലീറ്റ് ചെയ്യേണ്ട; വരുന്നു തകർപ്പൻ ഫീച്ചർ

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

റാഗിങ്, ലഹരി ഉപയോഗം: എസ്എഫ്ഐയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ

റാഗിങ്, ലഹരി ഉപയോഗം: എസ്എഫ്ഐയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ

ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ഇ.ഡി റെയ്ഡ്; 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ഇ.ഡി റെയ്ഡ്; 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

വ്യാജ വരുമാനസർട്ടിഫിക്കറ്റ് : പോലീസ് അന്വേഷണം തുടങ്ങി

വ്യാജ വരുമാനസർട്ടിഫിക്കറ്റ് : പോലീസ് അന്വേഷണം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In