• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ഇ.ഡി റെയ്ഡ്; 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

by Web Desk 04 - News Kerala 24
February 25, 2023 : 3:04 pm
in India, News
0
A A
0
ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ഇ.ഡി റെയ്ഡ്; 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ നടത്തിയ റെയ്ഡിനിടെ 305.84 കോടി രൂപയുടെ സ്വത്ത്‍വകകൾ ഇ.ഡി പിടിച്ചെടുത്തു. ഹവാല പണമിടപാട് ആരോപിച്ച് കമ്പനിയുടെ അഞ്ച് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ലംഘിച്ചാണ് ജ്വല്ലറിയുടെ ഇടപാടുകളെന്ന് എന്ന് ഇ.ഡി ആരോപിച്ചു. ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഫെമ നിയമ ലംഘനം ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.

തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര ജംഗമ വസ്തുക്കളും മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല ചാനല്‍ വഴി ദുബൈയിലേക്ക് ഭീമമായ തുക കൈമാറ്റം ചെയ്തതും ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതുമാണ് റെയ്ഡിനു കാരണമായതെന്ന് ഇ.ഡി അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രാഥമിക ഓഹരി വില്‍പനയില്‍ നിന്ന് ജോയ് ആലുക്കാസ് പിന്മാറിയിരുന്നു. നേരത്തെ ഐ.പി.ഒ വഴി 2300 കോടി രൂപ നിക്ഷേപിക്കാനായിരുന്നു ആലുക്കാസിന്റെ തീരുമാനം. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റാഗിങ്, ലഹരി ഉപയോഗം: എസ്എഫ്ഐയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ

Next Post

വ്യാജ വരുമാനസർട്ടിഫിക്കറ്റ് : പോലീസ് അന്വേഷണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാജ വരുമാനസർട്ടിഫിക്കറ്റ് : പോലീസ് അന്വേഷണം തുടങ്ങി

വ്യാജ വരുമാനസർട്ടിഫിക്കറ്റ് : പോലീസ് അന്വേഷണം തുടങ്ങി

മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ, പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; പ്രതിയായ ബി.എസ്.എൻ.എൽ ജീവനക്കാരൻ ഒളിവിൽ

ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; പ്രതിയായ ബി.എസ്.എൻ.എൽ ജീവനക്കാരൻ ഒളിവിൽ

ആർ.എസ്.എസ് ന്യൂനപക്ഷ വിരുദ്ധതയിലൂന്നി വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നു-ആർ.എം.പി.ഐ, വിശാല ജനാധിപത്യ പ്രതിരോധത്തിനു തയ്യാറാവണം

ആർ.എസ്.എസ് ന്യൂനപക്ഷ വിരുദ്ധതയിലൂന്നി വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നു-ആർ.എം.പി.ഐ, വിശാല ജനാധിപത്യ പ്രതിരോധത്തിനു തയ്യാറാവണം

നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് അമിത് ഷാ

നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021