• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രണയബന്ധത്തിന്‍റെ പേരിലെ പോക്സോ കേസുകൾ കോടതികൾക്ക്​ അമിതഭാരം -ജസ്റ്റിസ് രവീന്ദ്രഭട്ട്

by Web Desk 04 - News Kerala 24
February 25, 2023 : 9:45 pm
0
A A
0
പ്രണയബന്ധത്തിന്‍റെ പേരിലെ പോക്സോ കേസുകൾ കോടതികൾക്ക്​ അമിതഭാരം -ജസ്റ്റിസ് രവീന്ദ്രഭട്ട്

കൊച്ചി: പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അനാവശ്യ പോക്സോ കേസുകൾ കോടതികൾക്ക്​ അമിതഭാരമാകു​ന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്. പോക്സോ കേസിലെ പ്രായപരിധി 18ൽനിന്ന് 16 ആക്കണമെന്ന നിർദേശമുണ്ടെങ്കിലും വിപുലമായ ചർച്ച വേണ്ടതുണ്ടെന്നും​ അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഹൈകോടതി ജഡ്ജിമാരെ പ​ങ്കെടുപ്പിച്ച്​ പോക്​സോ (കുട്ടികൾ​ക്കെതിരായ ലൈംഗികാതിക്രമം തടയൽ) നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈകോടതി സംഘടിപ്പിച്ച സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതികളിലെത്തുന്ന പോക്സോ കേസുകളിൽ 25 ശതമാനത്തോളം പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്സോ കേസുകളാണെന്ന്​ മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൗമാരക്കാരായ ആൺകുട്ടികൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ട്​ തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോക്​സോ നിയമത്തെക്കുറിച്ച്​ കുട്ടികൾക്ക്​ മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും പൊതുജനത്തിനുമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന്​ അധ്യക്ഷത വഹിച്ച ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ പറഞ്ഞു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ നിയമലംഘനത്തിന്​ സ്വീകരിക്കേണ്ട സമീപനം എന്ന വിഷയത്തിലെ ചർച്ചയിൽ കർണാടക ഹൈകോടതി ജഡ്​ജി ജസ്റ്റിസ് മുദഗൽ മോഡറേറ്ററായിരുന്നു. ബോംബെ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷാലിനി ഫൻസല്ലർ ജോഷി, ഡോ. രമേഷ്​കുമാർ തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം വേറെയില്ലെന്ന് ബി. രാജീവൻ, ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തു

Next Post

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

ഒറ്റക്കെട്ടായാൽ ബി.ജെ.പി നൂറ് സീറ്റ് തികക്കില്ല; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ

ഒറ്റക്കെട്ടായാൽ ബി.ജെ.പി നൂറ് സീറ്റ് തികക്കില്ല; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ

പാകിസ്താനും ശ്രീലങ്കക്കും ചൈന വായ്പ നൽകുന്നതിൽ ആശങ്കയുമായി യു.എസ്

പാകിസ്താനും ശ്രീലങ്കക്കും ചൈന വായ്പ നൽകുന്നതിൽ ആശങ്കയുമായി യു.എസ്

ഈ സാധനങ്ങൾ കാറിൽ സൂക്ഷിക്കരുത്, അപകടം പതിയിരിക്കുന്നുണ്ട്

ഈ സാധനങ്ങൾ കാറിൽ സൂക്ഷിക്കരുത്, അപകടം പതിയിരിക്കുന്നുണ്ട്

കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍…

കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In