• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപ്പോള്‍ നാളെ കാണാം; ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസണ്‍

by Web Desk 04 - News Kerala 24
February 25, 2023 : 8:25 pm
in Kerala, News
Reading Time: 1 min read
0
A A
0
അപ്പോള്‍ നാളെ കാണാം; ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസണ്‍

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ അവസാന ഹോം മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് എഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ജയിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റ ബ്ലാസ്റ്റേഴ്‌സും പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും നേരത്തേ തന്നെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചാണ് ഹൈദരാബാദ് ചാമ്പ്യൻമാരായത്.

നാളെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും കലൂര്‍ സ്റ്റേഡിയത്തിലെത്തും. ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെയാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്. കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്ന് സഞ്ജു അന്ന് പ്രതികരിച്ചിരുന്നു. സീസണിലെ അവസാന ഹോം മത്സരത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഞ്ജുവിന്‍റെ വീഡിയോ പുറത്തുവന്നു. ‘നമ്മുടെ കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്‌ക്കാന്‍ ഞാനുണ്ടാവും, എന്‍റെ കൂടെ നിങ്ങള്‍ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം’ എന്നാണ് ആരാധകര്‍ക്ക് സഞ്ജുവിന്‍റെ സ്വാഗതം. ‘അപ്പോള്‍ നാളെ കാണാം’ എന്ന തലക്കെട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നാളത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരത്തോടെ ഐഎസ്എല്‍ ഒന്‍പതാം സീസണിലെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് രണ്ടിനാണ് പ്ലേ ഓഫ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഒരു മത്സരം അവശേഷിക്കേ 31 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഐഎസ്എല്‍ ഫൈനല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളത്ത് ജോലി ചെയ്യുന്ന 24 കാരൻ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

Next Post

എൻഐടിയിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം ഉയർത്തണം: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എൻഐടിയിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം ഉയർത്തണം: എം വി ഗോവിന്ദൻ

എൻഐടിയിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം ഉയർത്തണം: എം വി ഗോവിന്ദൻ

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു, പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ

പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു, പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021