• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

by Web Desk 04 - News Kerala 24
February 25, 2023 : 8:28 pm
0
A A
0
കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

തിരുവനന്തപുരം> സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കാൻ ഫീൽഡ്‌തല പരിശോധന തുടങ്ങുന്നു. കാട്ടാനകളുടെ പരിശോധന മേയ് 17 മുതൽ 19 വരെയും കടുവകളുടേത്‌ ഏപ്രിൽ ആദ്യവാരവും നടത്തുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിലാണ് പരിശോധന. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറാകും. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

മൂന്നു ദിവസത്തെ ഫീൽഡ് പരിശോധനയിൽ ഓരോ സാമ്പിൾ ബ്ലോക്കിനുള്ളിലെയും ആന പിണ്ടങ്ങളുടെ എണ്ണവും മനുഷ്യ-വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങളും ജലലഭ്യത, കൃഷി രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആനകളുടെ ആവാസവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ചുള്ള വിവരശേഖരണവും നടത്തും. പരിശോധനക്ക്‌ ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും സന്നദ്ധപ്രവർത്തകർക്കുമുള്ള പരിശീലനം ഏപ്രിൽ 17ന്‌ ആരംഭിക്കും.

കണ്ണൂർ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങൾ, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന വയനാട് ലാൻഡ്‌സ്‌കേപ്പിലാണ് കടുവകളുടെ കണക്കെടുക്കുന്നത്. ഇതിനുള്ള പരിശീലനം ഏപ്രിൽ ആദ്യവാരം പെരിയാർ ടൈഗർ റിസർവിൽ നൽകും.

കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ‘ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷന്റെ’ ഭാഗമായി 2018-ലും 2022-ലും ക്യാമറ ട്രാപ്പുകൾ വിന്യസിക്കാൻ ഉപയോഗിച്ച 312 സ്ഥലങ്ങളിൽ ക്യാമറ ട്രാപ്പുകൾ വിന്യസിക്കും. ക്യാമറ കെണിയിൽ ഉൾപ്പെടുന്ന ഓരോ കടുവയ്ക്കും പ്രത്യേക ഐഡി നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഐടിയിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം ഉയർത്തണം: എം വി ഗോവിന്ദൻ

Next Post

കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു, പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ

പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു, പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In