• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കന്നി കിരീടത്തിന് ദക്ഷിണാഫ്രിക്ക, ട്രോഫി നിലനിർത്താന്‍ ഓസീസ്; വനിതാ ടി20 ലോകകകപ്പ് ഫൈനല്‍ ഇന്ന്

by Web Desk 06 - News Kerala 24
February 26, 2023 : 12:43 pm
0
A A
0
കന്നി കിരീടത്തിന് ദക്ഷിണാഫ്രിക്ക, ട്രോഫി നിലനിർത്താന്‍ ഓസീസ്; വനിതാ ടി20 ലോകകകപ്പ് ഫൈനല്‍ ഇന്ന്

കേപ്ടൗൺ: വനിത ട്വന്‍റി 20 ലോകകപ്പിന്‍റെ പുതിയ ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആതിഥേയരും ആദ്യ ഫൈനല്‍ കളിക്കുന്നവരുമായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂലന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ആദ്യ കിരീടമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. സെമിയില്‍ ടീം ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.

കണക്കിലെ കളികള്‍

ബിഗ് ടൂർണമെന്‍റുകളിലെ കരുത്തായ ഓസ്ട്രേലിയയെ തോല്‍പിക്കുക സ്വന്തം നാട്ടിലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമാവില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ജേതാക്കള്‍. ഇതുവരെ ഇരു ടീമുകളും ആറ് തവണ ഏറ്റവുമുട്ടിയപ്പോൾ എല്ലാ മത്സരങ്ങളിലും ഓസ്ട്രേലിയ ജേതാക്കളായി. എന്നാൽ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്‍റെ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ടിനെ പോലെ ഓസ്ട്രേലിയയേയും അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ആതിഥേയരായ പ്രോട്ടീസ് ഫൈനല്‍ കളിക്കുന്നു എന്നതിനാല്‍ മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം 24 മണിക്കൂറിന് മുമ്പേ വിറ്റുപോയിട്ടുണ്ട്. ഇതിനാല്‍ ന്യൂലന്‍ഡ്സില്‍ നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ദക്ഷിണാഫ്രിക്ക-ഓസീസ് കിരീടപോരാട്ടം.

ദക്ഷിണാഫ്രിക്ക സാധ്യതാ ഇലവന്‍: Laura Wolvaardt, Tazmin Brits, Marizanne Kapp, Sune Luus (capt), Chloe Tryon, Anneke Bosch, Nadine de Klerk, Sinalo Jafta, Shabnim Ismail, Ayabonga Khaka, Nonkululeko Mlaba

ഓസ്ട്രേലിയ സാധ്യതാ ഇലവന്‍: Alyssa Healy, Beth Mooney, Meg Lanning (capt), Ashleigh Gardner, Grace Harris, Ellyse Perry, Tahlia McGrath, Georgia Wareham, Jess Jonassen, Megan Schutt, Darcie Brown

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്ര ഭരണം നടത്തേണ്ടത് വിശ്വാസികൾ; പാർട്ടി നേതാക്കളല്ല, പ്രധാനമന്ത്രിക്കും ബാധകമെന്ന് എംവി ഗോവിന്ദൻ

Next Post

‘വൈകാതെ പാക്കിസ്ഥാന് നേരെ മോദി സഹായഹസ്തം നീട്ടിയേക്കും’; റോ മുൻ മേധാവി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

'വൈകാതെ പാക്കിസ്ഥാന് നേരെ മോദി സഹായഹസ്തം നീട്ടിയേക്കും'; റോ മുൻ മേധാവി

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ മാനിറച്ചി; അട്ടപ്പാടിയിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ

അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ മാനിറച്ചി; അട്ടപ്പാടിയിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In