• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാമുകിക്ക് മെസേജ് അയച്ച സഹൃത്തിനെ കൊന്ന് ഹൃദയവും വിരലുകളും അറുത്തുമാറ്റി, ചിത്രം കാമുകിക്ക് അയച്ചു കൊടുത്തു

by Web Desk 06 - News Kerala 24
February 26, 2023 : 2:51 pm
in India, News
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹൈദരാബാദ്: കാമുകിക്ക് മെസേജ് അയച്ച സഹൃത്തിനെ കൊന്ന് ഹൃദയവും വിരലുകളും സ്വകാര്യ ഭാഗവും അറുത്തുമാറ്റി, ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു. ഹൈദരാബാ​​ദിലാണ് 22കാരനായ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി അവയവങ്ങൾ വെട്ടിമാറ്റിയത്. കൊല്ലപ്പെട്ട യുവാവിന് നേരത്തെ പ്രതിയുടെ കാമുകിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,

സുഹൃത്തുക്കളായ നവീനും, ഹരി ഹരകൃഷ്ണയും പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.  നവീനുമായി പ്രണയത്തിലായ പെൺകുട്ടി വർഷങ്ങൾക്കു ശേഷം വേർപിരിഞ്ഞു. പിന്നീട് ഹരി ഹരകൃഷ്ണയോട് അടുപ്പം കാണിക്കുകയും ചെയ്തു. എന്നാൽ ഹരി ഹരകൃഷ്ണയോട് പ്രണയത്തിലാവുമ്പോഴും നവീനുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഇത് കൃഷ്ണയെ അസ്വസ്ഥതപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതാണ് സുഹൃത്തായ നവീനെ കൊലപ്പെടുത്താൻ കൃഷ്ണയെ പ്രേരിപ്പിച്ചത്. ഈ മാസം 17ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടയിൽ കൃഷ്ണ നവീനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരത്തിൽ നിന്ന് ഹൃദയവും സ്വകാര്യഭാ​ഗങ്ങളും വിരലുകളും വേർപ്പെടുത്തുകയായിരുന്നു കൃഷ്ണയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ചിത്രങ്ങൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.  തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പ്രതി  കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ  വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ്, രോഹിത് വെമുല നിയമം, ഒബിസി ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം’: കോണ്‍ഗ്രസ്

Next Post

പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു

പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു

കാട്ടിലൂടെ ഓടിനടക്കുന്ന ‘ദിനോസർ കുഞ്ഞുങ്ങൾ’; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

കാട്ടിലൂടെ ഓടിനടക്കുന്ന 'ദിനോസർ കുഞ്ഞുങ്ങൾ'; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

'സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്' മന്ത്രി പി രാജീവ്

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021