• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാട്ടിലൂടെ ഓടിനടക്കുന്ന ‘ദിനോസർ കുഞ്ഞുങ്ങൾ’; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

by Web Desk 06 - News Kerala 24
February 26, 2023 : 3:18 pm
in News, World
Reading Time: 1 min read
0
A A
0
കാട്ടിലൂടെ ഓടിനടക്കുന്ന ‘ദിനോസർ കുഞ്ഞുങ്ങൾ’; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

കാഴ്ചക്കാരിൽ ആശങ്ക പരത്തി ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാട്ടിലൂടെ ഓടിനടക്കുന്ന ദിനോസർ കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ജീവികളുടെ വീഡിയോയാണ് ഇത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് ആശങ്കയോടെ ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്ന ചോദ്യവുമായി എത്തിയത്.

ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഏഴര ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. കൗതുകകരമായ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോയും വന്നത്.

വീഡിയോ വൈറൽ ആയതോടെ വീണ്ടുമൊരു ദിനോസർ യുഗമോ എന്ന രീതിയിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ, ഇതിനിടയിലാണ് ഈ വീഡിയോയുടെ യഥാർത്ഥ വസ്തുത പുറത്തുവന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് വളരെ വേഗത്തിൽ ഏതാനും ദിനോസർ കുഞ്ഞുങ്ങൾ ഓടുന്നതാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇത് ഒരു റിവേഴ്സ് വീഡിയോ ആയിരുന്നു എന്നതാണ് സത്യം.

https://twitter.com/buitengebieden/status/1629043640491286528?s=20

അതായത് ഒരു കൂട്ടം കോട്ടി ഇനത്തിൽപ്പെട്ട ജീവികൾ ഓടുന്നതിന്റെ റിവേഴ്സ് വീഡിയോ ആയിരുന്നു ഇത്. അവയുടെ നീളമുള്ള വാലുകളാണ് ദിനോസറുകളുടെ കഴുത്തിനോട് സാമ്യം തോന്നിപ്പിച്ചത്. ഇവയുടെ ചെറിയ തല ആകട്ടെ ദിനോസറുകളുടെ വാലിന്റെ പ്രതീതിയും കാഴ്ചക്കാരിൽ ഉണ്ടാക്കി. കുരങ്ങാണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന കോട്ടി അമേരിക്കയിലാണ് കൂടുതലായും കാണപ്പെടുന്നത്. ഈ ജീവികൾക്ക് പന്നികളുടേതിന് സമാനമായ  പേശീബലമുള്ള മൂക്കും, റാക്കൂണിന്റെ വാൽ, കുരങ്ങിന്റെ മരം കയറാനുള്ള കഴിവ് എന്നിവയുമുണ്ട്. ആരോ തമാശയ്ക്ക് ചെയ്ത ഈ വീഡിയോ ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ ആശയ കുഴപ്പത്തിനാണ് വഴി തുറന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു

Next Post

ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

'സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്' മന്ത്രി പി രാജീവ്

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021