• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

by Web Desk 06 - News Kerala 24
February 26, 2023 : 5:38 pm
0
A A
0
പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

ന്യൂയോര്‍ക്ക്: എഐ ടൂളായ ബാർഡിനൊപ്പം മൂന്നോ – നാലോ മണിക്കൂർ ചെലവഴിക്കാൻ ആവശ്യപ്പെട്ട  സുന്ദർ പിച്ചൈയുടെ ഇമെയിലിൽ അതൃംപ്തി അറിയിച്ച് ഗൂഗിൾ ജീവനക്കാർ. ഇതിന്‍റെ ഫലമായി, ഗൂഗിളിന്‍റെ നയങ്ങളെക്കുറിച്ചും ജീവനക്കാരെ ഇമെയിലിലൂടെ പിരിച്ചുവിടുന്നത് ശരിയാണോയെന്നതും ഉൾപ്പെടെയുള്ള നിർണായക ചോദ്യങ്ങൾ  ജീവനക്കാർ ബാർഡിനോട്  ചോദിക്കും.

കൊവിഡിനെത്തുടർന്ന് വരുമാന വളർച്ച മന്ദഗതിയിലായിരിക്കുകയാണ്. ഗൂഗിൾ ഏകദേശം 12,000 ജീവനക്കാരെ അനിയന്ത്രിതമായി പിരിച്ചുവിടാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പിച്ചൈയുടെ അഭ്യർത്ഥനയെന്ന് ജീവനക്കാർ ആരോപിച്ചു. അടുത്തിടെയുള്ള പിരിച്ചുവിടലുകളെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും ഉള്ള ആശങ്കകൾ പ്രകടിപ്പിക്കാൻ ജീവനക്കാർ പല മാർ​ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ വഴിയാണ് തങ്ങൾക്കിടയിലെ ആശങ്കകൾ ജീവനക്കാർ പങ്കുവെയ്ക്കുന്നത്.

ഇവയിലെ ആശയവിനിമയം സസൂക്ഷ്മം വീക്ഷിച്ചാൽ അധിക ജോലി എടുപ്പിക്കുന്ന കമ്പനിയുടെ നയത്തിനെതിരെയുള്ള  അതൃംപ്തി വ്യക്തമാകും. ബിസിനസ് ഇൻസൈഡർ ആക്‌സസ് ചെയ്‌ത ചോർന്ന ചാറ്റ് പ്രകാരം, ഒരു ഐടി കമ്പനി 12,000 ജീവനക്കാരെ പിരിച്ചുവിട്ട  സാങ്കൽപ്പിക സാഹചര്യത്തെ കുറിച്ച് സംസാരിക്കാൻ ബാർഡിനോട് ഒരു ജീവനക്കാരൻ ആവശ്യപ്പെട്ടതായി കണ്ടെത്തി. ആ കമ്പനിയിലെ സിഇഒ അവരുടെ ചാറ്റ്ബോട്ടിനൊപ്പം നേരം പങ്കിടണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഉചിതമാണെന്ന് കരുതുന്നുണ്ടോ ? എന്നായിരുന്നു ചോദ്യം.

“സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ട് പോകണമെന്ന സിഇഒയുടെ ചിന്ത ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഈ സമയത്ത് അവരുടെ ചാറ്റ്ബോട്ടിനൊപ്പം നേരം പങ്കിടാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നത് അനുചിതമാണെന്നാണ് എന്റെ അഭിപ്രായം.” എന്നായിരുന്നു ബാർഡിന്റെ പ്രതികരണം. ഇമെയിൽ വഴി ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ചും ചോദ്യമുയർന്നു.

“ഇല്ല, നന്ദിയോ വിടയോ പറയാതെ ഇമെയിൽ വഴി ഗൂഗിൾ ആളുകളെ പുറത്താക്കുന്നത് ശരിയല്ലെന്നായിരുന്നു ബാർഡിന്റെ പ്രതികരണം. ആരെയെങ്കിലും വിട്ടയക്കാനുള്ള വ്യക്തിത്വമില്ലാത്ത മാർഗമാണിതെന്നും” ബാർഡ് ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വരവൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം, 4 പേര്‍ക്ക് പരിക്ക്

Next Post

കേന്ദ്ര ബജറ്റിൽ ആരോ​ഗ്യ സേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി കൂട്ടിയെന്ന പ്രചരണം വ്യാജം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

കേന്ദ്ര ബജറ്റിൽ ആരോ​ഗ്യ സേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി കൂട്ടിയെന്ന പ്രചരണം വ്യാജം

മനുഷ്യവിസർജ്ജ്യം മണത്തുനോക്കാൻ ആളെ തേടി യുകെ കമ്പനി; ശമ്പളം മാസം ഒന്നരലക്ഷം രൂപ

മനുഷ്യവിസർജ്ജ്യം മണത്തുനോക്കാൻ ആളെ തേടി യുകെ കമ്പനി; ശമ്പളം മാസം ഒന്നരലക്ഷം രൂപ

ഇസ്രായേലിൽ മുങ്ങിയ കർഷകൻ നാളെ കേരളത്തിലെത്തും, നേരിട്ട് വിളിച്ചതായി സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി

ഇസ്രായേലിൽ മുങ്ങിയ കർഷകൻ നാളെ കേരളത്തിലെത്തും, നേരിട്ട് വിളിച്ചതായി സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി

ഇടിച്ച ട്രക്ക് രണ്ടു കിലോമീറ്റർ വലിച്ചിഴച്ചു; ആറു വയസ്സുകാരനും മുത്തച്ഛനും മരിച്ചു

ഇടിച്ച ട്രക്ക് രണ്ടു കിലോമീറ്റർ വലിച്ചിഴച്ചു; ആറു വയസ്സുകാരനും മുത്തച്ഛനും മരിച്ചു

വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽ

വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In