• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്തില്‍ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയില്‍ നാലാമത്തേത്

by Web Desk 04 - News Kerala 24
February 26, 2023 : 7:36 pm
in India, News
Reading Time: 1 min read
0
A A
0
ഗുജറാത്തില്‍ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയില്‍ നാലാമത്തേത്

അഹമ്മദാബാദ്> ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

8 ദിവസത്തിനിടയിലില്‍ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് ചെറിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. അമ്രേലി ജില്ലയിലെ സവര്‍കുണ്ഡ്ല താലൂക്കിലെ മിതിയാല ഗ്രാമത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4, 3.1,3.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രി സൗരാഷ്ട്ര മേഖലയിലെ ഖംഭയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. അതിന് മുമ്പ് ഫെബ്രുവരി 19-ന് ഖംഭ മേഖലയില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അമ്രേലി ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 400 ഓളം നേരിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗരാഷ്ട്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കച്ച് ജില്ലയില്‍ 2001 ജനുവരിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 13,800 പേര്‍ കൊല്ലപ്പെടുകയും 1.67 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ ജില്ലയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍ നാശനഷ്ടമാണുണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

Next Post

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

കേരളത്തിലേക്ക് പോകാൻ അനുമതി വേണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്ദനി സുപ്രീംകോടതിയിലേക്ക്

കേരളത്തിലേക്ക് പോകാൻ അനുമതി വേണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്ദനി സുപ്രീംകോടതിയിലേക്ക്

ബിജുവിനെ ഇസ്രായേലി പൊലീസ് കണ്ടെത്തി: നാളെ പുലര്‍ച്ചെ കരിപ്പൂരിലെത്തും, മൊഴിയെടുക്കാൻ കേരള പൊലീസ്

ബിജുവിനെ ഇസ്രായേലി പൊലീസ് കണ്ടെത്തി: നാളെ പുലര്‍ച്ചെ കരിപ്പൂരിലെത്തും, മൊഴിയെടുക്കാൻ കേരള പൊലീസ്

വീണ്ടുമൊരു പൊലീസ് കഥാപാത്രം; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, ‘കണ്ണൂര്‍ സ്‍ക്വാഡ്’ഫസ്റ്റ് ലുക്ക്

വീണ്ടുമൊരു പൊലീസ് കഥാപാത്രം; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, 'കണ്ണൂര്‍ സ്‍ക്വാഡ്'ഫസ്റ്റ് ലുക്ക്

ഐഎഎസ് ട്രെയിനിയെന്ന് ചമഞ്ഞ് വിവാഹ വാ​ഗ്ദാനം, യുവതിയിൽ നിന്ന് തട്ടിയെടുത്തത് 30 ലക്ഷം; ഒടുവിൽ പൊലീസ് വലയിൽ

ഐഎഎസ് ട്രെയിനിയെന്ന് ചമഞ്ഞ് വിവാഹ വാ​ഗ്ദാനം, യുവതിയിൽ നിന്ന് തട്ടിയെടുത്തത് 30 ലക്ഷം; ഒടുവിൽ പൊലീസ് വലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021