• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു വിരമിക്കില്ല; മാർഗദർശിയാകും’; പുഞ്ചിരിതൂകി സോണിയ

by Web Desk 04 - News Kerala 24
February 26, 2023 : 8:48 pm
0
A A
0
‘സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു വിരമിക്കില്ല; മാർഗദർശിയാകും’; പുഞ്ചിരിതൂകി സോണിയ

റായ്പുർ∙ കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് അൽക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നു എന്ന് ഇന്നലെ റായ്പുർ പ്ലീനറിയുടെ ഉദ്ഘാടന വേദിയിൽ പരാമർശിച്ചതിനു പിന്നാലെയാണ് ലാംബയുടെ പ്രസ്താവന. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നിലെന്നും പാർട്ടിപ്രവർത്തകർ‌ക്ക് മാർഗദർശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി അൽക്ക് ലാംബ അറിയിച്ചു. സദസ്സിലിരുന്ന സോണിയ ഗാന്ധി ലാംബയുടെ പ്രസ്താവനയെ അനുകൂലിക്കുന്ന തരത്തിൽ പുഞ്ചിരിക്കുകയും ചെയ്തു.

ചത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ കോൺഗ്രസ് പ്ലീനറിയുടെ രണ്ടാം ദിനം 15,000ത്തോളെ പ്രതിനിധികളെ സാക്ഷിയാക്കിയാണ് താൻ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്ന് സോണിയ ഗാന്ധി സൂചന നൽകിയത്. ‘‘2004 ലെയും 2009 ലെയും പൊതുതിരഞ്ഞെടുപ്പു വിജയങ്ങൾ എനിക്കു വ്യക്തിപരമായ സംതൃപ്തി നൽകി. പക്ഷേ, ഏറ്റവും സന്തോഷകരം മറ്റൊന്നാണ്; എന്റെ ഇന്നിങ്സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു’’–എന്നാണ് സോണിയ പറഞ്ഞത്.

1997 ലെ കൊൽക്കത്ത പ്ലീനറിയിലായിരുന്നു കോൺഗ്രസിലെ സോണിയയുടെ ആദ്യ പ്രസംഗം.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽനിന്ന് മത്സരിക്കുമോ അതോ സീറ്റ് മകൾ പ്രിയങ്ക ഗാന്ധിക്ക് കൈമാറുമോ എന്ന കാര്യത്തിൽ സോണിയ ഒരു സൂചനയും നൽകിയിട്ടില്ല. പ്ലീനറി സമ്മേളനത്തിൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നച് ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ അറിയാം…

Next Post

വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമുകളും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമുകളും

വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമുകളും

ഹോങ്കോങ്ങിൽ മോഡലിനെ കൊന്ന് ശരീരഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഹോങ്കോങ്ങിൽ മോഡലിനെ കൊന്ന് ശരീരഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിധവയെ ലൈം​ഗികമായി ചൂഷണം ചെയ്തു, രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിധവയെ ലൈം​ഗികമായി ചൂഷണം ചെയ്തു, രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

അരുണാചലിൽ നിന്ന് ഗുജറാത്തിലേക്ക്; മറ്റൊരു യാത്രയുമായി വീണ്ടും കോൺഗ്രസ്

അരുണാചലിൽ നിന്ന് ഗുജറാത്തിലേക്ക്; മറ്റൊരു യാത്രയുമായി വീണ്ടും കോൺഗ്രസ്

52 വയസായി, എന്നിട്ടും സ്വന്തമായി വീടില്ല -രാഹുൽ ഗാന്ധി; പരിഹാസവുമായി ബി.ജെ.പി

52 വയസായി, എന്നിട്ടും സ്വന്തമായി വീടില്ല -രാഹുൽ ഗാന്ധി; പരിഹാസവുമായി ബി.ജെ.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In