• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വേനൽ ചൂട് വർധിച്ചു; വ​ർ​ക്ക​ല ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം രൂക്ഷമായി

by Web Desk 06 - News Kerala 24
March 1, 2023 : 7:00 am
in Kerala, News
Reading Time: 1 min read
0
A A
0
ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

തിരുവനന്തപുരം: വേനൽ ചൂട് വർധിച്ചതോടെ വ​ർ​ക്ക​ല ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം രൂക്ഷമായി. ജല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ദു​രി​തം നേ​രി​ടു​ന്ന​ത്.

വർക്കല ക​രു​നി​ല​ക്കോ​ട്, പു​ല്ലാ​ന്നി​ക്കോ​ട്, ക​ണ്ണ്വാ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ർ​ഡു​ക​ളി​ലാ​ണ് ക​ടു​ത്ത ജ​ല ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഇവിടെ ഉളളവർ ജല അതോറിറ്റിയുടെ പൈ​പ്പ് ലൈ​നു​ക​ളെ​യും പൊ​തു​ടാ​പ്പു​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നഗരസഭ ടാങ്കറുകളിൽ കു​ടി​വെ​ള്ള വി​ത​ര​ണം ചെയ്യുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമം അല്ല എന്ന പരാതിയുണ്ട്. ഇതിനിടയിൽ ജ​ല​ക്ഷാ​മം മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ കു​ടി​വെ​ള്ള സ​ർ​വി​സു​കാ​ർ അ​മി​ത​വി​ല ഈടാക്കുന്നതായി ആക്ഷേപമുണ്ട്. വെ​ള്ള​മി​ല്ലാ​തെ ജീ​വി​തം ദു​സ്സ​ഹ​മാ​കു​മ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക്​ സ്വ​കാ​ര്യ സ​ർ​വി​സു​കാ​രെ ആ​ശ്ര​യി​ക്കാ​തെ പ​റ്റി​ല്ല.

ജ​ല ഉ​പ​ഭോ​ഗ​ത്തി​ൽ വ​ന്ന ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന്​ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ര​തി​ദി​നം 19 എം.​എ​ൽ.​ഡി (മി​ല്യ​ൻ ലീ​റ്റ​ർ പെ​ർ ഡേ) ​വെ​ള്ള​മാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ഇ​തി​ലും ഏ​റെ വ​ലു​താ​ണ്. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഗാ​ർ​ഹി​ക പൈ​പ്പ് ക​ണ​ക്​​ഷ​നു​ക​ൾ കൂ​ടി​യി​ട്ടും ആ​നു​പാ​തി​ക​മാ​യി ജ​ല​സ്രോ​ത​സ്സ് ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് പോ​രാ​യ്മ​യാ​യി തു​ട​രു​ന്നു​ണ്ട്. വ​ർ​ക്ക​ല മേ​ഖ​ല​യി​ൽ ന​ഗ​ര​സ​ഭ​ക്ക്​ പു​റ​മെ വെ​ട്ടൂ​ർ, ചെ​റു​ന്നി​യൂ​ർ, ഒ​റ്റൂ​ർ, ഇ​ല​ക​മ​ൺ, മ​ണ​മ്പൂ​ർ, ഇ​ട​വ, ചെ​മ്മ​രു​തി, ക​ര​വാ​രം, മ​ട​വൂ​ർ, പ​ള്ളി​ക്ക​ൽ, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് വ​ർ​ക്ക​ല വാ​ട്ട​ർ അ​തോ​റി​റ്റി സ​ബ് ഡി​വി​ഷ​ന്​ കീ​ഴി​ലു​ള്ള​ത്. ജ​ല​ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കാ​യി വ​ർ​ക്ക​ല വാ​ട്ട​ർ അ​തോ​റി​റ്റി പ​രാ​തി പ​രി​ഹാ​ര സെ​ൽ തു​റ​ന്നു. ഫോ​ൺ ന​മ്പ​ർ- 0470 2602402.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നികുതിപിരിവിലെ കെടുകാര്യസ്ഥത സഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം; സഭയിൽ ഇന്നും ഭരണ പ്രതിപക്ഷ ബഹളത്തിന് സാധ്യത

Next Post

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് ഗുരുതര പരിക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് ഗുരുതര പരിക്ക്

കൂൺ കൃഷിയുടെ ഉത്പാദന വിപണന സാധ്യതകൾ അറിയണം; സിക്കിം മന്ത്രി തിരുവനന്തപുരത്ത്

കൂൺ കൃഷിയുടെ ഉത്പാദന വിപണന സാധ്യതകൾ അറിയണം; സിക്കിം മന്ത്രി തിരുവനന്തപുരത്ത്

കൊച്ചിയിൽ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു, പമ്പിങ് തുടങ്ങി

കൊച്ചിയിൽ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു, പമ്പിങ് തുടങ്ങി

മോഹന്‍ലാലിനു ശേഷം പൃഥ്വിരാജ് നായകനാക്കുക ഈ താരത്തെ? റിപ്പോര്‍ട്ടുകള്‍

മോഹന്‍ലാലിനു ശേഷം പൃഥ്വിരാജ് നായകനാക്കുക ഈ താരത്തെ? റിപ്പോര്‍ട്ടുകള്‍

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 256 രൂപ കൂട്ടി

ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021