• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നടി സുമലത ബിജെപിയിലേക്കോ ?, കര്‍ണ്ണാടകയില്‍ പുതിയ ട്വിസ്റ്റ് !

by Web Desk 04 - News Kerala 24
March 2, 2023 : 12:11 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നടി സുമലത ബിജെപിയിലേക്കോ ?, കര്‍ണ്ണാടകയില്‍ പുതിയ ട്വിസ്റ്റ് !

ബെംഗളൂരു: ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. മാണ്ഡ്യയില്‍ നിന്നുള്ള എംപിയാണ് സുമലത. മാര്‍ച്ച് 11ന് കര്‍ണ്ണാടകയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സുമലത ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്നാണ് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാറിന്‍റെ പ്രതികരണം. ബിജെപിയുടെ ഉന്നത നേതാക്കള്‍ കര്‍ണ്ണാടകയിലെത്തുമ്പോളൊക്കെയും സുമതല ബിജെപിയില്‍ ചേരുമെന്ന പ്രചരണം ഉണ്ടാവാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കര്‍ണ്ണാടക സന്ദര്‍ശന സമയത്തും സുമലത ബിജെപിയില്‍ ചേരുമെന്ന പ്രചരണം ശക്തമായിരുന്നു.

ബെംഗളൂരു മൈസൂരു അതിവേഗ പാതയുടെ എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയായിരുന്നത് ബിഡദിയായിരുന്നു. ബെംഗളൂരു നഗരത്തിന് സമീപത്തുള്ള ബിഡദിയില്‍ നിന്നും അവസാന നിമിഷം ഉദ്ഘാടന വേദി മാണ്ഡ്യയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് സുമലത ബിജെപിയില്‍ ചേരുമെന്ന പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചത്. അതേസമയം കര്‍ണ്ണാടകയിലെ പ്രബല സമുദായമായ വൊക്കലിംഗ വിഭാഗത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വേദി മാറ്റമെന്നാണ് വിലയിരുത്തല്‍.

2019ൽ ഒന്നേ കാൽ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ്സ് ശക്തികേന്ദ്രമായിരുന്ന മാണ്ഡ്യയില്‍ സുമലത അംബരീഷ് ജയിച്ചത്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം’ സുപ്രീംകോടതി

Next Post

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണം

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണം

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ആവശ്യം തള്ളി സംസ്ഥാന സർക്കാർ

പൊതുവിദ്യാലയങ്ങൾ മാതൃക, വിദ്യാഭ്യാസരംഗത്തെ നേട്ടം കാരണം കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു : മുഖ്യമന്ത്രി

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021