• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

by Web Desk 04 - News Kerala 24
March 2, 2023 : 2:06 pm
in India, News
0
A A
0
തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

ചെന്നൈ ∙ ഓസ്ട്രേലിയയിൽ ശുചീകരണ തൊഴിലാളിയെ കത്തിയുമായി ആക്രമിച്ച മുപ്പത്തിരണ്ടുകാരനായ തമിഴ്നാട് സ്വദേശിയെ പൊലീസ് വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലക്കാരനായ മുഹമ്മദ് റഹ്മത്തുള്ള സയീദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സിഡ്നിക്കു സമീപം ഓബേൺ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ ആക്രമിച്ചതിനു പിന്നാലെയാണ് ഇയാളെ ഓസ്ട്രേലിയൻ പൊലീസ് വെടിവച്ചിട്ടത്. ഇയാളുടെ ആക്രമണത്തിന് ഇരയായ ശുചീകരണ തൊഴിലാളി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.‌

ശുചീകരണ തൊഴിലാളി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, അഹമ്മദിനെ പിടികൂടാൻ ശ്രമിച്ചു. ഈ സമയം ചോരപുരണ്ട കത്തിയുമായി നിൽക്കുകയായിരുന്നു ഇയാൾ. കീഴടങ്ങാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച അക്രമി, അവരെയും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസുകാരിൽ ഒരാൾ വെടിയുതിർത്തത്.

രണ്ട് വെടിയുണ്ടകൾ ഇയാളുടെ നെഞ്ചിലൂടെയാണ് തുളഞ്ഞുകയറിയത്. വെടിയേറ്റു വീണ അഹമ്മദിനെ പൊലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഹമ്മദും ഇയാൾ ആക്രമിച്ച ശുചീകരണ തൊഴിലാളിയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. 2019ൽ ഓസ്ട്രേലിയയിൽ എത്തിയ അഹമ്മദ്, അവിടെ ഒരു റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരുമായി വഴക്കിട്ടതിന് അഹമ്മദിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ട്. അഹമ്മദിന്റെ പിതാവ് സയീദ് അഹമ്മദ്, മൂത്ത സഹോദരൻ മുഹമ്മദ് അബ്ദുൽ ആലിം എന്നിവർ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലാണ് താമസം. ഭാര്യയുമായി പിരിഞ്ഞ അഹമ്മദ് അതിനു ശേഷം കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തഞ്ചാവൂരിൽ ഇവരുടെ അയൽവാസിയായ യുവാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

Next Post

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

എം.ജി സെനറ്റ്: ബാലറ്റ്​ പേപ്പറുകൾ കൂട്ടിക്കലർത്തണമെന്ന് ഹൈകോടതി

ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണമില്ല: ഹർജി തള്ളി ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021