• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സമാധാനവും സ്‍നേഹവും പ്രചരിപ്പിക്കുന്നതിന് സൗദി അറബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ബിഷപ്പ്

by Web Desk 06 - News Kerala 24
March 3, 2023 : 7:39 am
in News, World
0
A A
0
സമാധാനവും സ്‍നേഹവും പ്രചരിപ്പിക്കുന്നതിന് സൗദി അറബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ബിഷപ്പ്

റിയാദ്: സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ക്രിസ്റ്റോഫ് ഷോൺബ്രൂൺ പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കാൻ എത്തിയ അദ്ദേഹം മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന്റെ ഓഫീസിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

ഇസ്‌ലാം ആവിർഭവിച്ച പുണ്യഭൂമിയായ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്തിന് നന്മയും സമാധാനവും പ്രദാനം ചെയ്യുന്ന ഈ അനുഗ്രഹീത രാജ്യം സ്ഥാപിതമായതിന്റെ ചിരകാല സ്മരണകൾ അയവിറക്കുന്ന വേളയിൽ എന്റെ സന്ദർശനം ഒത്തുവന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ഓസ്ട്രിയയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹവർത്തിത്തവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് നടത്തിയ അനുഭവങ്ങൾ ബിഷപ്പ് പങ്കുവെച്ചു.

ഓഫീസിലെത്തിയ കർദ്ദിനാളിനെ മതകാര്യ വകുപ്പ് മന്ത്രി സ്വാഗതം ചെയ്തു. തുടർന്ന് ഇരുകൂട്ടരും നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. വിദ്വേഷവും തീവ്രവാദ ആശയങ്ങളും നേരിടുന്നതിൽ മതനേതാക്കൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ ചർച്ചയായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അച്ഛനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി മകൻ; അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം ഒളിവിൽ പോയി

Next Post

അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം

ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വയനാട്ടില്‍ 'തിമിംഗല ചര്‍ദ്ദി' പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

മേഘാലയയിലും സർക്കാരുണ്ടാക്കാൻ ബിജെപി; കോൺറാഡ് സാംഗ്മയ്ക്ക് പിന്തുണക്കത്ത് നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021