• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡൽഹിയിൽ സ്വർണവേട്ട; വിമാനത്തിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വർണം

by Web Desk 04 - News Kerala 24
March 5, 2023 : 3:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡൽഹിയിൽ സ്വർണവേട്ട; വിമാനത്തിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വർണം

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട. ടെര്‍മിനല്‍ 2-ല്‍ എത്തിയ വിമാനത്തില്‍നിന്നാണ് രണ്ടുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. വിമാനത്തിലെ ശൗചാലയത്തില്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം വിമാനത്തിനുള്ളില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് ശൗചാലയത്തില്‍നിന്ന് നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

Next Post

കുട്ടികള്‍ക്കിടയില്‍ ‘അഡെനോ വൈറസ്’ ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികള്‍ക്കിടയില്‍ ‘അഡെനോ വൈറസ്’ ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

കുട്ടികള്‍ക്കിടയില്‍ 'അഡെനോ വൈറസ്' ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

ഫെബ്രുവരിയിലെ പകുതി ശമ്പളം നൽകി കെഎസ്ആര്‍ടിസി: സിഐടിയുവുമായി നാളെ മന്ത്രിയുടെ ചര്‍ച്ച

ഫെബ്രുവരിയിലെ പകുതി ശമ്പളം നൽകി കെഎസ്ആര്‍ടിസി: സിഐടിയുവുമായി നാളെ മന്ത്രിയുടെ ചര്‍ച്ച

പാകിസ്ഥാൻ സംഘർഷഭരിതം, മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിൽ; ചെറുക്കാൻ അനിയായികൾ

പാകിസ്ഥാൻ സംഘർഷഭരിതം, മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിൽ; ചെറുക്കാൻ അനിയായികൾ

6മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി മരുമകള്‍, പിതാവിനെതിരെ പരാതിയുമായി മകന്‍

6മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി മരുമകള്‍, പിതാവിനെതിരെ പരാതിയുമായി മകന്‍

തൃക്കരിപ്പൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബോഗികൾ വേർപെട്ടു

തൃക്കരിപ്പൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബോഗികൾ വേർപെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021