• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 4, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

സ്ത്രീധന പീഡനം ; ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ​ഗുരുതര സാഹചര്യം ; സുപ്രീംകോടതി

by Web Desk 01 - News Kerala 24
January 12, 2022 : 11:25 am
0
A A
0
സ്ത്രീധന പീഡനം ; ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ​ഗുരുതര സാഹചര്യം ; സുപ്രീംകോടതി
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ​ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. എംആർ ഷാ, ബി.വി നാ​ഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി 498A പ്രകാരം മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച സ്ത്രീയുടെ അപ്പീലിന്മേൽ വിധി പറയുകയായിരുന്നു കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിക്കാതിരിക്കുമ്പോൾ ഇരയാക്കപ്പെടുന്നയാൾ കൂടുതൽ ദുർബലയാകാൻ ഇടവരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് അതായത് മരുമകളോട് ക്രൂരമായി പെരുമാറി കുറ്റകൃത്യം ചെയ്യുമ്പോൾ അത് കൂടുതൽ ​ഗുരുതരമായ തെറ്റാകുന്നു. ആ സ്ത്രീ, അതായത് ഭർതൃമാതാവ് മരുമകളെ സംരക്ഷിക്കുന്നില്ലെങ്കിൽ മരുമകൾ കൂടുതൽ ദുർബലയായി തീരുന്നു- കോടതി പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാവാണ് മകളുടെ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കും ഭർതൃപിതാവിനും എതിരെ പീഡന പരാതി സമർപ്പിച്ചത്. സ്വർണത്തിന്റെ പേരിൽ മകളെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇതുമൂലം മകൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഭർതൃ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ അപ്പീലുകാരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നും മതിയായ ശിക്ഷ ഉറപ്പുവരുത്തണമെന്നും കോടതി പ്രസ്താവിച്ചു.

ALA-up
self
previous arrow
next arrow

ഐപിസി 498A പ്രകാരം ഒരുവർഷം തടവും ആയിരം രൂപ പിഴയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഐപിസി 306 പ്രകാരം രണ്ടായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ അപ്പീൽ നൽകിയ ഭർതൃമാതാവിന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവു വരുത്താനും കോടതി തയ്യാറായി. സംഭവം നടക്കുന്നത് 2006ലാണ്, നിലവിൽ അപ്പീലുകാരിയുടെ പ്രായം എൺപതാണ്. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശിക്ഷ ഒരുവർഷത്തിൽ നിന്ന് മൂന്നുമാസം കഠിനതടവും വിചാരണക്കോടതി ചുമത്തിയ പിഴയും നൽകണമെന്ന് കോടതി പ്രസ്താവിച്ചു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സൗന്ദര്യത്തിലും ഒരു രക്ഷയുമില്ലല്ലോ! ലോക സുന്ദരപ്പട്ടികയിൽ ഒന്നാമതെത്തി ബിടിഎസ് താരം

Next Post

നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല

Related Posts

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

June 4, 2025
കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

June 4, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

June 4, 2025
പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

June 3, 2025
ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

June 3, 2025
നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

June 3, 2025
Next Post
നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല

നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല

കെ-റെയില്‍ ; 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും ; അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

കെ-റെയില്‍ ; 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും ; അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

പിണറായിക്ക് പിന്നാലെ തേജസ്വിയും ; 2024ലേക്ക് പുതിയ മുന്നണി ലക്ഷ്യമിട്ട് കെസിആറിന്റെ ചര്‍ച്ചകള്‍

പിണറായിക്ക് പിന്നാലെ തേജസ്വിയും ; 2024ലേക്ക് പുതിയ മുന്നണി ലക്ഷ്യമിട്ട് കെസിആറിന്റെ ചര്‍ച്ചകള്‍

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

കീർത്തി സുരേഷിന് കോവിഡ് ; വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലെന്ന് നടി

കീർത്തി സുരേഷിന് കോവിഡ് ; വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലെന്ന് നടി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In