• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ

by Web Desk 06 - News Kerala 24
March 6, 2023 : 9:22 am
in Entertainment, India, News
Reading Time: 1 min read
0
A A
0
ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ

ഒരു വീഡിയോയ്ക്കുള്ള ആശയം എന്താണെന്ന് കുറച്ച് കാലം മുമ്പുവരെ നമ്മുക്ക് ഒന്ന് ആലോചിച്ചെടുക്കേണ്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈലുകളും അവയില്‍ ക്യാമറകളും വ്യാപകമായതോടെ വളരെ നിസാരമെന്ന് കരുതുന്ന സംഗതികള്‍ പോലും വീഡിയോയുടെ വിഷയങ്ങളായി വന്നു തുടങ്ങി. അത്തരം വിഷയങ്ങളില്‍ സ്നേഹത്തിനുള്ള മൂല്യം ഏറെ വലുതാണെന്ന് ഇന്‍റര്‍നെറ്റ് ലോകത്ത് വ്യാപകമാകുന്ന ചില വീഡിയോകള്‍ നമ്മുക്ക് കാണിച്ച് തരുന്നു. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധമോ മൃഗങ്ങളുടെ സ്നേഹ പ്രകടനങ്ങളോ വിഷയമായി വരുന്ന വീഡിയോകള്‍ക്ക് അതിനാല്‍ തന്നെ ഏറെ സ്വീകാര്യതയും ഇന്‍റര്‍നെറ്റ് ലോകത്ത് ലഭിക്കുന്നു. അത്തരത്തില്‍ ഒരു സ്നേഹ പ്രകടനത്തിന്‍റെ വീഡിയോയെ കുറിച്ചാണ്.

https://www.instagram.com/reel/CpKa7sxPEWC/?utm_source=ig_web_copy_link

തമിഴ്നാട്ടിലെ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തന്‍റെ ഭാര്യയുടെ നല്ലൊരു ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ ചിത്രീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഭാര്യയുടെ മികച്ചൊരു ചിത്രമെടുക്കാന്‍ ഭര്‍ത്താവ് ഏറെ പണിപ്പെടുന്നത് വീഡിയോയില്‍ കാണാം. ആള്‍ത്തിരക്കിനിടയില്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ ഭാര്യയുടെ ചിത്രമെടുക്കാനായി അദ്ദേഹം പല തവണ ശ്രമിക്കുന്നു. ഫോട്ടോ പകര്‍ത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമം ഭാര്യയില്‍ ചിരയുണര്‍ത്തുന്നു. അവര്‍ നാണത്തോടെ വേണ്ടെന്ന് കൈ കൊണ്ട്  ആംഗ്യം കാണിച്ച്  ഭര്‍ത്താവിന്‍റെ സമീപത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇൻസ്റ്റാഗ്രാമിൽ മാത്രം 50 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് 9 ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

ഇത് വിശുദ്ധ പ്രണയമെന്നായിരുന്നു ചിലര്‍ പ്രതികരിച്ചത്.  “സ്നേഹം കൊണ്ട് കരയുന്നു” എന്നായിരുന്നു മറ്റൊരു കമന്‍റ്. “ഇതിൽ മധുരവും മനോഹരവുമായ എന്തോ ഉണ്ട്. പ്രകടിപ്പിക്കാൻ കഴിയില്ല. പക്ഷേ, നിങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു”. വേറൊരാള്‍ കുറിച്ചു. “ഇത് വളരെ ആരോഗ്യകരമാണ്!” മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. വളരെ നിസാരമെന്ന് തോന്നുമെങ്കിലും ഭാര്യയും ഭര്‍ത്തവും തമ്മിലുള്ള ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാസ്റ്റര്‍മാരുടെ അറസ്റ്റ് : ന്യൂനപക്ഷ വെല്ലുവിളി എന്‍.എം.രാജു

Next Post

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപടപ്പെട്ട് പതിനായിരങ്ങൾ, എല്ലാം നഷ്ടപ്പെട്ട് അഭ‌യാർഥികൾ

റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപടപ്പെട്ട് പതിനായിരങ്ങൾ, എല്ലാം നഷ്ടപ്പെട്ട് അഭ‌യാർഥികൾ

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

നിക്കോബാർ ദ്വീപുകൾക്ക് സമീപം 5.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്

പുനർവിവാഹത്തിന് മന്ത്രവാദം നടത്തിയ സ്വർണാഭരണം; തട്ടിയത് എട്ട് ലക്ഷവും 17 പവനും, യുവാവ് അറസ്റ്റില്‍

പുനർവിവാഹത്തിന് മന്ത്രവാദം നടത്തിയ സ്വർണാഭരണം; തട്ടിയത് എട്ട് ലക്ഷവും 17 പവനും, യുവാവ് അറസ്റ്റില്‍

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടു; ജസ്റ്റിസ് യു യു ലളിത്

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടു; ജസ്റ്റിസ് യു യു ലളിത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021