• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

by Web Desk 06 - News Kerala 24
March 6, 2023 : 9:27 am
in Health, News
Reading Time: 1 min read
0
A A
0
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കലോറിയോ മറ്റ് പോഷകങ്ങളോ പരിമിതപ്പെടുത്താതെ പോലും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും മെലിഞ്ഞ പേശികളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതായി ​പഠനം പറയുന്നു.

  • തൈര് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പിൽ ഏകദേശം 20 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇതിൽ കൊഴുപ്പും പഞ്ചസാരയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു ഭക്ഷണമാണ്.
  • മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 3-ഔൺസിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം.
  • നട്‌സും വിത്തുകളും പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു ഔൺസിന് ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ ഉണ്ട്. അവയിൽ ആരോഗ്യകരമായ കൊഴുപ്പും കൂടുതലാണ്.
  • ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു ഔൺസിന് ഏകദേശം 7-8 ഗ്രാം പ്രോട്ടീൻ ഉണ്ട്. അവയിൽ നാരുകളും കൂടുതലാണ്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും.
  • ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മിക്ക ആളുകളിലും കുറവായിട്ടുള്ള കോളിൻ എന്ന പോഷകവും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകം തലച്ചോറിന് വളരെ ഗുണം ചെയ്യും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ

Next Post

റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപടപ്പെട്ട് പതിനായിരങ്ങൾ, എല്ലാം നഷ്ടപ്പെട്ട് അഭ‌യാർഥികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപടപ്പെട്ട് പതിനായിരങ്ങൾ, എല്ലാം നഷ്ടപ്പെട്ട് അഭ‌യാർഥികൾ

റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപടപ്പെട്ട് പതിനായിരങ്ങൾ, എല്ലാം നഷ്ടപ്പെട്ട് അഭ‌യാർഥികൾ

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

നിക്കോബാർ ദ്വീപുകൾക്ക് സമീപം 5.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്

പുനർവിവാഹത്തിന് മന്ത്രവാദം നടത്തിയ സ്വർണാഭരണം; തട്ടിയത് എട്ട് ലക്ഷവും 17 പവനും, യുവാവ് അറസ്റ്റില്‍

പുനർവിവാഹത്തിന് മന്ത്രവാദം നടത്തിയ സ്വർണാഭരണം; തട്ടിയത് എട്ട് ലക്ഷവും 17 പവനും, യുവാവ് അറസ്റ്റില്‍

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടു; ജസ്റ്റിസ് യു യു ലളിത്

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടു; ജസ്റ്റിസ് യു യു ലളിത്

ഇമ്രാൻ ഖാന്റേതെന്ന പേരിൽ ഫോൺ സെക്സ് ഓഡിയോ: തിളച്ചുമറിഞ്ഞ് പാകിസ്ഥാൻ, വ്യാജമെന്ന് പിടിഐ

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; തടഞ്ഞ് അനുയായികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021