• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിക്കടത്ത്: ഇരയെ അവിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമെന്ന് വിദ്യാർഥിനിയുടെ മാതാവ്

by Web Desk 04 - News Kerala 24
March 6, 2023 : 7:12 pm
0
A A
0
ലഹരിക്കടത്ത്: ഇരയെ അവിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമെന്ന് വിദ്യാർഥിനിയുടെ മാതാവ്

കോഴിക്കോട്: ലഹരി മാഫിയയുടെ കെണിയിലകപ്പെട്ട് ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കേസന്വേഷണം നടന്ന് കൊണ്ടിരിക്കെ ഇരയെ സംശയിക്കുന്ന തരത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തിയ അഭിപ്രായപ്രകടനം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് വിദ്യാർഥിനിയുടെ മാതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞ​ു. സംഭവത്തിൽ മകളും ഞങ്ങളും പറഞ്ഞ വസ്തുതകളിലേക്കൊന്നും പൊലീസ് അന്വേഷണം നടന്നിട്ടില്ല.മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ ഫെബ്രുവരി 21ന് പുനരന്വേഷണം പ്രഖ്യാപിച്ചതാണ്. ശേഷം 23 ന് കേസന്വേഷിക്കുന്ന വടകര ഡി.വൈ.എസ്.പി ഓഫീസിൽ നിന്നും നൽകിയ കത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നാണ് അറിയിച്ചത്. ശാസ്ത്രീയ തെളിവ് ശേഖരണത്തി​െൻറ പരിശോധന ഫലവും ലഭ്യമായിട്ടില്ലെന്ന് കത്തിലുണ്ട്. മകൾ പറഞ്ഞ യുവതിയുടെ ദൃശ്യം പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് മാതാവ് കുറ്റ​പ്പെടുത്തി.

യാഥാർത്ഥ്യം ഇതായിരിക്കെ സംഭവം വ്യാജമാണെന്ന തരത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്. ലഹരിക്കെതിരായി കാടടച്ച് പ്രചരണം നടത്തുന്ന സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ലജ്ജാവഹമാണ്. മകൾ ആദ്യമായി മൊഴി കൊടുക്കാൻ ചോമ്പാല പൊലീസിൽ പോയ സമയത്ത് മകളെ കേസിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ച രണ്ട് പ്രാദേശിക നേതാക്കളടക്കമുള്ള ലഹരി മാഫിയയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണോ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വേണ്ടി കോടതിയെയും സമീപിക്കുമെന്ന് മാതാവ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാഗ്പൂരിൽ 15 വയസുകാരി പ്രസവിച്ച കുഞ്ഞിനെ യൂ ട്യൂബിൽ നോക്കി ​കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

Next Post

മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപ്പിടിത്തം: കത്തി നശിച്ചത് 10 ടൺ പാഴ്വസ്തുക്കൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപ്പിടിത്തം: കത്തി നശിച്ചത് 10 ടൺ പാഴ്വസ്തുക്കൾ

മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപ്പിടിത്തം: കത്തി നശിച്ചത് 10 ടൺ പാഴ്വസ്തുക്കൾ

പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനക്ക് ആധുനിക മൊബൈൽ ലാബുകൾ

പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനക്ക് ആധുനിക മൊബൈൽ ലാബുകൾ

സംസ്ഥാനത്ത് 2023-24 ൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് കെ.എൻ ബാലഗോപാൽ

സംസ്ഥാനത്ത് 2023-24 ൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് കെ.എൻ ബാലഗോപാൽ

കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

ശാസിച്ചതല്ല, ശാസ്ത്രീയമായി വിശദീകരിച്ചതാണ്; മൈക്ക് വിവാദത്തിൽ എം.വി.ഗോവിന്ദൻ

യു.പിയിൽ ഇനി മനുഷ്യർക്ക് പകരം കേരളത്തിൽനിന്നുള്ള റോബോട്ടുകൾ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കും

യു.പിയിൽ ഇനി മനുഷ്യർക്ക് പകരം കേരളത്തിൽനിന്നുള്ള റോബോട്ടുകൾ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In