• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ചരിത്രത്തിലെ ഏറ്റവും മോശം ജേഴ്സി’; ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പുതിയ ടീം കിറ്റിന് രൂക്ഷ പരിഹാസം

by Web Desk 06 - News Kerala 24
March 7, 2023 : 5:01 pm
in India, News
Reading Time: 1 min read
0
A A
0
‘ചരിത്രത്തിലെ ഏറ്റവും മോശം ജേഴ്സി’; ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പുതിയ ടീം കിറ്റിന് രൂക്ഷ പരിഹാസം

ലഖ്നൗ: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി പുതിയ കുപ്പായം അവതരിപ്പിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സ്. കഴിഞ്ഞ സീസണില്‍ നിന്ന് ഏറെ മാറ്റങ്ങളുള്ളതാണ് ഈ ജേഴ്സി. കടും നീലനിറത്തിലുള്ള പുതിയ ജേഴ്സിയില്‍ ചുവപ്പ്, പച്ച നിറങ്ങളിലുള്ള തിളക്കമേറിയ വരകളും കാണാം. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ടീം ഉപദേഷ്ടാവ് ​ഗൗതം ഗംഭീർ, ടീം ഉടമ സഞ്ജയ് ഗോയങ്ക, ലഖ്നൗ താരങ്ങളായ ക്രുണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്ണോയി, ജയ്‍ദേവ് ഉനദ്കട്ട് എന്നിവർ ജേഴ്സി പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പുതിയ ജേഴ്സിയില്‍ ആരാധകർ ഒട്ടും സംതൃപ്തരല്ല. ചരിത്രത്തിലെ ഏറ്റവും മോശം കുപ്പായമാണിത് എന്നാണ് ആരാധകരുടെ വിമർശനം. 2013ലെ ഡല്‍ഡി ഡെയർഡെവിള്‍സിന്‍റെയും ഇപ്പോഴത്തെ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റേയും ജേഴ്സികള്‍ തമ്മില്‍ ചില സാമ്യതകളുണ്ട് എന്നും ആരാധകർ വാദിക്കുന്നു. പുതിയ കുപ്പായം കണ്ടതോടെ ടീമിന്‍റെ പഴയ ജേഴ്സിയോടുള്ള ബഹുമാനം കൂടി എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. എന്തായാലും ടീമിന്‍റെ പുതിയ കിറ്റിനെ ചൊല്ലി ചർച്ച തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ വർഷത്തെ അരങ്ങേറ്റ സീസണില്‍ 14ല്‍ 9 ഗ്രൂപ്പ് മത്സരങ്ങളും ജയിച്ച ടീം എലിമിനേറ്ററില്‍ ആർസിബിയോട് 14 റണ്‍സിന് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. പുതിയ സീസണിന് മുന്നോടിയായി നിക്കോളാസ് പുരാന്‍, ഡാനിയേല്‍ സാംസ്, റൊമാരിയേ ഷെഫേർഡ്, നവീന്‍ ഉള്‍ ഹഖ് തുടങ്ങിയ വിദേശ താരങ്ങളെ ടീം സ്വന്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്’: നവാസുദ്ദീൻ സിദ്ദിഖിക്ക് പിന്തുണ നല്‍കി കങ്കണ രംഗത്ത്

Next Post

‘മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും, മോദിയുടെ വാക്കുകൾ കരുത്ത്’; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

'മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു'

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബനം; കമിതാക്കളെ ചോദ്യം ചെയ്ത ജിം ട്രെയിനർക്ക് ക്രൂര മർദ്ദനം, ദാരുണാന്ത്യം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കെടിയു വിസി തർക്കം: ഗവർണറുടെ നടപടി ചട്ടവിരുദ്ധം; ചാൻസലർക്കെതിരെ സിന്റിക്കേറ്റ് ഹൈക്കോടതിയിൽ

ഖത്തറില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു

ഖത്തറില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു സന്തോഷ്

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു സന്തോഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021