• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍…

by Web Desk 04 - News Kerala 24
March 7, 2023 : 10:17 pm
in Health, News
Reading Time: 1 min read
0
A A
0
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍…

വണ്ണം കുറയ്ക്കുകയെന്നത് പ്രയാസകരമായ സംഗതി തന്നെയാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കല്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്.ഭക്ഷണ സമയത്തിന്‍റെ ക്രമീകരണം, എന്തെന്ത് ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഒഴിവാക്കേണ്ടത് എന്ന തീരുമാനം, ഭക്ഷണത്തിന്‍റെ അളവ് എന്നിവയെല്ലാം ഇതില്‍ ഘടകമായി വരാം. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാനാണ് അധികപേരും താല്‍പര്യപ്പെടാറ്. എന്നാല്‍ ഒഴിവാക്കേണ്ടവയ്ക്കൊപ്പം തന്നെ ചിലത് ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.ചില ഫുഡ്-കോംബോകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും. കാരണം ഏതെല്ലാം ഭക്ഷണം ഒരുമിച്ച് കഴിക്കുന്നു എന്നതിനെ അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുന്ന കാര്യവും, ദഹനവുമെല്ലാം വ്യത്യാസപ്പെടാറുണ്ട്. ഇക്കാര്യങ്ങളെല്ലാം ശരീരവണ്ണത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുള്ളതാണ്.

എന്തായാലും ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഫുഡ്-കോംബോകളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമെന്നാണ് മിക്കവരും ചിന്തിക്കാറ്. എന്നാല്‍ മിതമായ അളവില് ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടില്ല. ഇനി, ഇതിനൊപ്പം അല്‍പം കുരുമുളകുപൊടി കൂടി വിതറിയിട്ട് കഴിക്കുകയാണെങ്കില്‍ അത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാകും. ഉരുളക്കിഴങ്ങിലെ ഫൈബര്‍ ദഹനം എളുപ്പത്തിലാക്കുകയും അങ്ങനെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുകയും ചെയ്യുന്നു. കുരുമുളകിലുള്ള പെപ്പറിൻ എന്ന ഘടക കൊഴുപ്പടിയുന്ന കോശങ്ങള്‍ അധികമാകുന്നത് തടയുകയും ചെയ്യുന്നു.

രണ്ട്…

വെള്ളക്കടല അഥവാ ചന്ന, സോസ് ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. സല്‍സ പോലുള്ള സോസാണ് ഉചിതം. പ്രോട്ടീൻ കാര്യമായ അടങ്ങിയ ചന്ന വണ്ണമുള്ളവര്‍ക്ക് വെല്ലുവിളിയാകാതിരിക്കാനാണ് ഒപ്പം സോസും ചേര്‍ക്കുന്നത്. സോസ് ചേര്‍ത്ത് കഴിക്കുമ്പോള്‍ മിതമായ അളവിലേ ചന്ന കഴിക്കാൻ സാധിക്കൂ. അതും ചിപ്സ് പോലുള്ള സ്നാക്സിന് പകരമാണ് ഇവ കഴിക്കേണ്ടത്. അങ്ങനെയാണിവ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന് പ്രയോജനപ്രദമാകുന്നത്.

മൂന്ന്…

കാപ്പി കഴിക്കുമ്പോള്‍ ഇതിലേക്ക് അല്‍പം കറുവപ്പട്ട ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. കാരണം പട്ടയിലുള്ള ആന്‍റി- ഓക്സിഡന്‍റുകള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നു.

നാല്…

ചോറ് കഴിക്കുമ്പോള്‍ എപ്പോഴും മിതമായ അളവില്‍ മാത്രം കഴിക്കുക. ചോറിനൊപ്പം അല്‍പം ഗ്രീൻ പീസും കൂടി ചേര്‍ത്ത് കഴിക്കുക. ഈ ഫുഡ് കോംബോ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഉറപ്പുവരുത്തുന്നു. ഇത് ഒരു ഫുള്‍ മീല്‍ തന്നെയായി പരിഗണിക്കാം. വൈറ്റ് റൈസിന് പകരം ബ്രൗണ്‍ റൈസ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

അഞ്ച്…

പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിനാവശ്യമായ വൈറ്റമിനുകളും ധാതുക്കളുമെല്ലാം കിട്ടുന്നതിന് ഇത് സഹായിക്കുന്നു. ഡയറ്റില്‍ ഇത്തരത്തിലുള്ള സലാഡുകള്‍ കൂടുതല്‍ ചേര്‍ത്താല്‍ മതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

Next Post

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

“നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും” ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

"നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും" ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ശല്യക്കാരെ അടക്കാം ; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം: ലുട്ടാപ്പി സതീഷിനെ വെട്ടി, ആക്രമണത്തിന് പിന്നിൽ മുൻ കൂട്ടാളി

മുൻവൈരാഗ്യം, പക, പൊങ്കാല ദിവസം നോക്കി ഗുണ്ടാ ആക്രമണം; ഇന്നോവയിലെത്തിയ സംഘത്തെ തേടി പൊലീസ്, വേലായുധൻ ഒളിവിൽ?

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ  ജീവനക്കാരുടെ അതിക്രമം, പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാരുടെ അതിക്രമം, പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021